കോഴിക്കോട്: സുഹൃത്തായ യുവാവിന്റെ കൈഞരമ്പ് മുറിച്ചശേഷം പതിനഞ്ചുകാരി ആത്മഹത്യക്ക് ശ്രമിച്ചു. താമരശേരി ബസ് സ്റ്റാൻഡിൽ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം.ബ്ലേഡ്ഉപയോഗിച്ചാണ് ഞരമ്പ് മുറിച്ചത്.
നിരവധി ആൾക്കാരുടെ മുന്നിൽ വച്ചായിരുന്നു സംഭവം.ബസ് ജീവനക്കാരനാണ് പരിക്കേറ്റയുവാവ് .പെൺകുട്ടി മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് എന്നാണ് റിപ്പോർട്ട്. ഇരുവരെയും താമരശേരി താലൂക്ക് ആശുപത്രിയിൽപ്രവേശിപ്പിച്ചു.

You must log in to post a comment.