A 13-year-old was tortured, a 48-year-old's leg was beaten and hospitalized; #Student, #tourtured, #Kannur,

13കാരനെപീഡനത്തിനിരയാക്കി, 48കാരന്റെ കാല്‍ തല്ലിയൊടിച്ച്ആശുപത്രിയിലാക്കി;





പയ്യന്നൂര്‍: പ്രായപൂര്‍ത്തി യാകാത്ത വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ യുവാവിന്റെകാല്‍തല്ലിയൊടിച്ച് ആശുപത്രിയിലാക്കി. സംഭവത്തില്‍ഇയാള്‍ക്കെതിരെ പയ്യന്നൂര്‍ പോലീസ് പോക്‌സോ ചുമത്തുകയും ചെയ്തു.




പയ്യന്നൂര്‍ കവ്വായിയില്‍ വാടക ക്വാട്ടേര്‍സില്‍ താമസിക്കുന്ന കോഴിക്കോട് പന്തളം സ്വദേശി റഷീദിനെ(48)തിരെയാണ് പയ്യന്നൂര്‍ പോലീസ് പോക്‌സോ കേസെടുത്തത്. കല്ലുമ്മക്കായവിൽപ്പനക്കാരനായ ഇയാളുടെ വലതുകാല്‍ ഒടിഞ്ഞനിലയിലാണ്. ദേഹത്ത് പരിക്കുകളുമായി കഴിഞ്ഞ ദിവസം ഇയാളെ പരിയാരം മെഡിക്കല്‍ കോളജില്‍പ്രവേശിപ്പിക്കുകയായിരുന്ന



Leave a Reply