പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ മുത്വലാഖ് ബിൽ കൊണ്ടുവന്നതിന് ശേഷം എല്ലാ മുസ്ലിം സ്ത്രീകളുടെയും പിന്തുണ ബി ജെ പിക്കുണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് പി വി അബ്ദുൽ വഹാബ് എം പി. രാജ്യസഭയിൽ വനിതാ സംവരണ ബിൽ സംബന്ധിച്ച ചർച്ചയിൽ സംസാരിക്കുമ്പോഴാണ് ലീഗ് എം പി വിവാദ പ്രസ്താവന നടത്തിയത്. മുത്വലാഖ് ബില്ലിന് ശേഷം എല്ലാ മുസ്ലീം സ്ത്രീകളുടെയും പിന്തുണ ബി ജെ പിക്കുണ്ടെന്നും അതിനാൽ വെറും ന്യൂനപക്ഷങ്ങളായി മുസ്ലിംകളെ കാണരുതെന്നും അദ്ദേഹം പറഞ്ഞു. … Read More “മുത്വലാഖ് ബില്ലിന് ശേഷം എല്ലാ മുസ്ലിം സ്ത്രീകളുടെയും പിന്തുണ ബി ജെ പിക്കെന്ന് പരിഹാസ രൂപത്തിൽ പറഞ്ഞതെന്ന്അബ്ദുൽ വഹാബ് എം പി;” »
സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യണമെന്ന പരാമര്‍ശത്തില്‍ ഉദയനിധി സ്റ്റാലിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഹര്‍ജിയിലാണ് കോടതി നടപടി. സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ തമിഴ്നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന് സുപ്രീംകോടതി നോട്ടീസ്. മന്ത്രിയായ എ രാജയ്ക്കും മറ്റ് 14 പേര്‍ക്കും കൂടി കോടതി നോട്ടീസയച്ചിട്ടുണ്ട്. എന്നാല്‍ കേസിനെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെടുത്താന്‍ സുപ്രീംകോടതി വിസമ്മതിച്ചു. സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യണമെന്ന പരാമര്‍ശത്തില്‍ ഉദയനിധി സ്റ്റാലിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഹര്‍ജിയിലാണ് കോടതി നടപടി. നോട്ടീസ് ലഭിച്ച … Read More “സനാതന ധര്‍മ്മ പരാമര്‍ശം: ഉദയനിധി സ്റ്റാലിന് സുപ്രീം കോടതി നോട്ടീസ്;” »
25 കോടി 4 പേര് പങ്കിടും: എല്ലാവരും തമിഴ്നാട് സ്വദേശികള്‍;
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സൂര്യനുദിച്ചു. ഉറക്കത്തിലായ ചന്ദ്രയാന്‍-3 ദൗത്യം ഇതോടെ ഉണരുമോ എന്നറിയാന്‍ കാത്തിരിക്കുകയാണു ശാസ്ത്ര ലോകം. സെപ്റ്റംബര്‍ നാലിനു രാവിലെ എട്ടു മണിക്കാണ് ചന്ദ്രയാന്‍ മൂന്ന് വിക്രം ലാന്‍ഡര്‍ സ്ലീപ്പ് മോഡിലേക്കുപോയത്. പ്രഗ്യാന്‍ റോവര്‍ സെപ്റ്റംബര്‍ രണ്ടിന് ഉറക്കത്തിലേക്കു പോയി. സൂര്യപ്രകാശം ലഭിക്കുന്നതോടെ ഇവ ഉണരുമോ എന്നറിയാനാണു കാത്തിരിപ്പ്. ശിവശക്തി പോയിന്റ് എന്നു പേരിട്ട ലാന്‍ഡിങ്ങ് സ്ഥാനത്തു സൂര്യന് ഉദിച്ചെങ്കിലും ലാന്‍ഡറിന്റെ സോളാര്‍ പാനലുകള്‍ക്ക് ഊര്‍ജ്ജോത്പാദനം നടത്താന്‍ ആവശ്യമായ അത്ര പ്രകാശവും ചൂടും എത്താന്‍ കാത്തിരിക്കണം. … Read More “ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സൂര്യനുദിച്ചു: ചന്ദ്രയാന്‍ ഉണരുമോ എന്നുറ്റുനോക്കി ശാസ്ത്രലോകം;” »
തിരുവോണം ബമ്പർ ലോട്ടറിഫലം-BR 93 20.09.2023 ബുധൻ
“ഇത്രയും വലിയ സമ്മാനത്തുക കയ്യിൽ കിട്ടിയാൽ എന്ത് ചെയ്യണം എന്ന് ആലോചിച്ചു സ്വപ്നം കാണുന്നവർ ആയിരിക്കും ഇപ്പോൾ ലോട്ടറി എടുത്ത ഭൂരിഭാഗം ആൾക്കാരും” തിരുവോണം ബമ്പര്‍ ഭാഗ്യശാലികളെ ഇന്നറിയാം; ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക; നറുക്കെടുപ്പ് രണ്ട് മണിക്ക് തിരുവോണം ബമ്പറിന്റെ 25 കോടിയുടെ ഭാഗ്യശാലി ആരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോര്ക്കിഭവനില് ധനമന്ത്രി കെഎന്‍ ബാലഗോപാലാണ് ബമ്പര്‍ നറുക്കെടുക്കുന്നത്. ▂▂▂▂▂▂▂▂▂▂▂▂▂▂▂▂ബംബർ നറുക്കെടുപ്പ് ഫലം തൽ സമയം അറിയുവാൻ … Read More “തിരുവോണം ബമ്പർ: നറുക്കെടുപ്പ് രണ്ട് മണിക്ക്;” »
private-school-teacher-hanged-at-family-home
ഇടതുപക്ഷത്തിനെതിരെ ശക്തമായ വിമർശനവുമായി രാഷ്ട്രീയ സ്വയംസേവക് സംഘം (ആർഎസ്എസ്) മേധാവി മോഹൻ ഭഗവത്. കിൻഡർ ഗാർഡൻ വിദ്യാർത്ഥികൾക്ക് അവരുടെ സ്വകാര്യ ഭാഗങ്ങളെക്കുറിച്ച് അറിവുണ്ടോ എന്ന് കണ്ടെത്താനുള്ള വിദ്യാഭ്യാസ രീതിയെ ഇടതുപക്ഷ ആവാസവ്യവസ്ഥയുടെ കടന്നുകയറ്റമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇടതുപക്ഷം ഹിന്ദുക്കളുടെയോ ഭാരതത്തിന്റെയോ മാത്രമല്ല, ലോകത്തിന്റെ മുഴുവൻ എതിരാളികളാണെന്നും അദ്ദേഹം പറഞ്ഞു.പൂനെയിൽ നടന്ന ‘ജഗല പൊഖർനാരി ദാവി വാൽവി’ എന്ന മറാത്തി പുസ്തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഞാൻ ഗുജറാത്തിലെ ഒരു സ്കൂൾ സന്ദർശിക്കുകയുണ്ടായി, അവിടെ ഒരു കിൻഡർ … Read More “ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ആർഎസ്എസ് മേധാവി മോഹൻ ഭഗവത്:” »
കണ്ണൂര്‍:വാഹനാപകടത്തില്‍പരിക്കേറ്റ്ചികില്‍സയിലായിരുന്ന കണ്ണൂര്‍ സ്വദേശിനിയായവിദ്യാര്‍ഥിനി മരണപ്പെട്ടു. നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് കണ്ണൂര്‍ ജില്ലാ മുന്‍ പ്രസിഡന്റ് കണ്ണൂര്‍ സെന്റ് മൈക്കിള്‍ സ്കൂളിന് സമീപം ‘സുഖ ജ്യോതിയില്‍’ മഹേഷ് ചന്ദ്ര ബാലിഗയുടെ മകള്‍ ശിവാനിബാലിഗ(20)യാണ് മരിച്ചത്. മണിപ്പാല്സര്വകലാശാല വിദ്യാര്‍ഥിയാണ്. 17ന് രാത്രി രാത്രികാസര്ഗോഡ് ബേക്കലില്‍ നിന്നു മംഗലാപുരത്തേക്ക് ബൈക്കില്‍പോവുന്നതിനിടെ പുലിക്കുന്ന് കെഎസ്ടിപി റോഡിലുള്ള കുഴിയില്‍ വീണ് ബൈക്ക് മറിയുകയായിരുന്നു. ബൈക്ക് ഓടിച്ച സഹപാഠി ആലപ്പുഴ മയ്യളം സ്വദേശി അജിത്ത് കുറുപ്പ്(20) ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ചികില്‍സയിലാണ്. ഇതേ തുടര്‍ന്ന് … Read More “വാഹനാപകടത്തിൽ പരിക്കേറ്റ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു;” »
You must be logged in to post a comment.