Skip to content

politicaleye.news

"Connecting you to the world's events"

Bad reference to CM; A case has been registered against K Sudhakaran.
Kerala.Post
കെ വി തോമസ് കോൺഗ്രസിനെ ഒറ്റിക്കൊടുത്തു, കെ സുധാകരൻ;
11/04/2022
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
റഹ്മത്ത് കോഴിക്കോട് പോയത് സഹോദരിയുടെ വീട്ടിൽ നോമ്പു തുറക്കാൻ: സഹോദരിയുടെ മകളെ കൂട്ടി മടങ്ങിയത് മരണത്തിലേക്ക്,
03/04/2023
Kerala State Lottery Win-Win Win Win W 680 Lottery Result;
Kerala.Post
കേരള സംസ്ഥാന ഭാഗ്യക്കുറി വിൻ-വിൻ Win Win W 680 ലോട്ടറിഫലം;
08/08/2022
A die-hard fan since the first movie, a fan who built a temple for Honey Rose;
Kerala.Post
ആദ്യ സിനിമ മുതൽ കട്ട ഫാൻ’ ഹണി റോസിനായി ക്ഷേത്രം പണിത് ആരാധകൻ;
27/08/2022
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
ഷവർമ്മ കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധ: തിരുവനന്തപുരത്ത് നാല് വയസുകാരൻ മരിച്ചു;
04/09/2023
Kerala.Post
വിജയിച്ചു എങ്കിലും മോഹൻ ബഗാൻ പുറത്ത്, കേരള ബ്ലാസ്റ്റേഴ്സ് V/S ഹൈദരബാദ് ഫൈനൽ;
17/03/2022
Kerala.Post
അച്ഛനെതിരെ ദുർബല വകുപ്പുകൾ,വീണ്ടും സമരം പ്രഖ്യാപിച്ചു അനുപമ,ഇത്തവണ സമരം സെക്രട്ടേറിയറ്റിന് മുമ്പില്‍;
27/11/2021
#today_Kerala_lottery_result, #winWinresultToday, #keralaBagykuriResult, lottery result today, live lottery result today, 01_o8_2022
Kerala.Post
കേരള സംസ്ഥാന ഭാഗ്യക്കുറി, വിൻ വിൻ WinWin (W-679)ലോട്ടറി ഫലം 1-8-2022 തിങ്കൾ
01/08/2022
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖
വ്യാജ സ്വർണമുണ്ടാക്കി ബാങ്കിൽപണയപ്പെടുത്തി: യുവാവ് അറസ്റ്റിൽ,
06/07/2023

പി.​വി എ​ന്ന​ത് പി​ണ​റാ​യി വി​ജ​യ​ൻ; മ​റി​ച്ച് തെ​ളി​യി​ച്ചാ​ൽ രാ​ജി​വ​യ്ക്കും: മാത്യു കുഴൽനാടൻ​ട​ൻ,

Posted on 23/09/202323/09/2023 By said chettukudy No Comments on പി.​വി എ​ന്ന​ത് പി​ണ​റാ​യി വി​ജ​യ​ൻ; മ​റി​ച്ച് തെ​ളി​യി​ച്ചാ​ൽ രാ​ജി​വ​യ്ക്കും: മാത്യു കുഴൽനാടൻ​ട​ൻ,
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖, 🇱 🇴 🇨 🇦 🇱  🇳 🇪 🇼 🇸 

കൊ​ച്ചി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച് മൂ​വാ​റ്റു​പു​ഴ എം​എ​ൽ​എ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ വീ​ണ്ടും രം​ഗ​ത്ത്. ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ ഇ​ന്‍റ​റിം സെ​റ്റി​ൽ​മെ​ന്‍റ് ബോ​ർ​ഡി​ന്‍റെ റി​പ്പോ​ർ​ട്ടി​ൽ പി.​വി എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത് പി​ണ​റാ​യി വി​ജ​യ​ൻ എ​ന്ന് ത​ന്നെ​യാ​ണെ​ന്നും മ​റി​ച്ച് തെ​ളി​യി​ച്ചാ​ൽ ത​ന്‍റെ എം​എ​ൽ​എ സ്ഥാ​നം രാ​ജി​വ​യ്ക്കാ​മെ​ന്നും മാ​ത്യൂ കു​ഴ​ൽ​നാ​ട​ൻ വെ​ല്ലു​വി​ളി​ച്ചു. കൊ​ച്ചി​യി​ൽ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം രൂ​ക്ഷ​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. മ​ക​ൾ വീ​ണ വി​ജ​യ​ൻ ക​രി​മ​ണ​ൽ ക​മ്പ​നി​യി​ൽ നി​ന്നും പ​ണം വാ​ങ്ങി എ​ന്ന കാ​ര്യം മു​ഖ്യ​മ​ന്ത്രി സ​മ്മ​തി​ച്ചു. ഇ​ത് സേ​വ​ന​ത്തി​നാ​യി ര​ണ്ട് … Read More “പി.​വി എ​ന്ന​ത് പി​ണ​റാ​യി വി​ജ​യ​ൻ; മ​റി​ച്ച് തെ​ളി​യി​ച്ചാ​ൽ രാ​ജി​വ​യ്ക്കും: മാത്യു കുഴൽനാടൻ​ട​ൻ,” »

Share this:

  • Share
  • Print
  • Share on Tumblr
  • Pocket

മുത്വലാഖ് ബില്ലിന് ശേഷം എല്ലാ മുസ്ലിം സ്ത്രീകളുടെയും പിന്തുണ ബി ജെ പിക്കെന്ന് പരിഹാസ രൂപത്തിൽ പറഞ്ഞതെന്ന്അബ്ദുൽ വഹാബ് എം പി;

Posted on 23/09/202323/09/2023 By said chettukudy No Comments on മുത്വലാഖ് ബില്ലിന് ശേഷം എല്ലാ മുസ്ലിം സ്ത്രീകളുടെയും പിന്തുണ ബി ജെ പിക്കെന്ന് പരിഹാസ രൂപത്തിൽ പറഞ്ഞതെന്ന്അബ്ദുൽ വഹാബ് എം പി;
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖, 🇱 🇴 🇨 🇦 🇱  🇳 🇪 🇼 🇸 

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ മുത്വലാഖ് ബിൽ കൊണ്ടുവന്നതിന് ശേഷം എല്ലാ മുസ്ലിം സ്ത്രീകളുടെയും പിന്തുണ ബി ജെ പിക്കുണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് പി വി അബ്ദുൽ വഹാബ് എം പി. രാജ്യസഭയിൽ വനിതാ സംവരണ ബിൽ സംബന്ധിച്ച ചർച്ചയിൽ സംസാരിക്കുമ്പോഴാണ് ലീഗ് എം പി വിവാദ പ്രസ്താവന നടത്തിയത്. മുത്വലാഖ് ബില്ലിന് ശേഷം എല്ലാ മുസ്ലീം സ്ത്രീകളുടെയും പിന്തുണ ബി ജെ പിക്കുണ്ടെന്നും അതിനാൽ വെറും ന്യൂനപക്ഷങ്ങളായി മുസ്ലിംകളെ കാണരുതെന്നും അദ്ദേഹം പറഞ്ഞു. … Read More “മുത്വലാഖ് ബില്ലിന് ശേഷം എല്ലാ മുസ്ലിം സ്ത്രീകളുടെയും പിന്തുണ ബി ജെ പിക്കെന്ന് പരിഹാസ രൂപത്തിൽ പറഞ്ഞതെന്ന്അബ്ദുൽ വഹാബ് എം പി;” »

Share this:

  • Share
  • Print
  • Share on Tumblr
  • Pocket

സനാതന ധര്‍മ്മ പരാമര്‍ശം: ഉദയനിധി സ്റ്റാലിന് സുപ്രീം കോടതി നോട്ടീസ്;

Posted on 22/09/202322/09/2023 By said chettukudy No Comments on സനാതന ധര്‍മ്മ പരാമര്‍ശം: ഉദയനിധി സ്റ്റാലിന് സുപ്രീം കോടതി നോട്ടീസ്;
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖, 🇱 🇴 🇨 🇦 🇱  🇳 🇪 🇼 🇸 

സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യണമെന്ന പരാമര്‍ശത്തില്‍ ഉദയനിധി സ്റ്റാലിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഹര്‍ജിയിലാണ് കോടതി നടപടി. സനാതന ധര്‍മ്മ പരാമര്‍ശത്തില്‍ തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിന് സുപ്രീംകോടതി നോട്ടീസ്. മന്ത്രിയായ എ രാജയ്ക്കും മറ്റ് 14 പേര്‍ക്കും കൂടി കോടതി നോട്ടീസയച്ചിട്ടുണ്ട്. എന്നാല്‍ കേസിനെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെടുത്താന്‍ സുപ്രീംകോടതി വിസമ്മതിച്ചു. സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യണമെന്ന പരാമര്‍ശത്തില്‍ ഉദയനിധി സ്റ്റാലിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന ഹര്‍ജിയിലാണ് കോടതി നടപടി. നോട്ടീസ് ലഭിച്ച … Read More “സനാതന ധര്‍മ്മ പരാമര്‍ശം: ഉദയനിധി സ്റ്റാലിന് സുപ്രീം കോടതി നോട്ടീസ്;” »

Share this:

  • Share
  • Print
  • Share on Tumblr
  • Pocket

25 കോടി 4 പേര്‍ പങ്കിടും: എല്ലാവരും തമിഴ്നാട് സ്വദേശികള്‍;

Posted on 22/09/202322/09/2023 By said chettukudy No Comments on 25 കോടി 4 പേര്‍ പങ്കിടും: എല്ലാവരും തമിഴ്നാട് സ്വദേശികള്‍;
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖, 🇱 🇴 🇨 🇦 🇱  🇳 🇪 🇼 🇸 

25 കോടി 4 പേര്‍ പങ്കിടും: എല്ലാവരും തമിഴ്നാട് സ്വദേശികള്‍;

Share this:

  • Share
  • Print
  • Share on Tumblr
  • Pocket

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സൂര്യനുദിച്ചു: ചന്ദ്രയാന്‍ ഉണരുമോ എന്നുറ്റുനോക്കി ശാസ്ത്രലോകം;

Posted on 21/09/202321/09/2023 By said chettukudy No Comments on ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സൂര്യനുദിച്ചു: ചന്ദ്രയാന്‍ ഉണരുമോ എന്നുറ്റുനോക്കി ശാസ്ത്രലോകം;
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖, 🇱 🇴 🇨 🇦 🇱  🇳 🇪 🇼 🇸 

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സൂര്യനുദിച്ചു. ഉറക്കത്തിലായ ചന്ദ്രയാന്‍-3 ദൗത്യം ഇതോടെ ഉണരുമോ എന്നറിയാന്‍ കാത്തിരിക്കുകയാണു ശാസ്ത്ര ലോകം. സെപ്റ്റംബര്‍ നാലിനു രാവിലെ എട്ടു മണിക്കാണ് ചന്ദ്രയാന്‍ മൂന്ന് വിക്രം ലാന്‍ഡര്‍ സ്ലീപ്പ് മോഡിലേക്കുപോയത്. പ്രഗ്യാന്‍ റോവര്‍ സെപ്റ്റംബര്‍ രണ്ടിന് ഉറക്കത്തിലേക്കു പോയി. സൂര്യപ്രകാശം ലഭിക്കുന്നതോടെ ഇവ ഉണരുമോ എന്നറിയാനാണു കാത്തിരിപ്പ്. ശിവശക്തി പോയിന്റ് എന്നു പേരിട്ട ലാന്‍ഡിങ്ങ് സ്ഥാനത്തു സൂര്യന്‍ ഉദിച്ചെങ്കിലും ലാന്‍ഡറിന്റെ സോളാര്‍ പാനലുകള്‍ക്ക് ഊര്‍ജ്ജോത്പാദനം നടത്താന്‍ ആവശ്യമായ അത്ര പ്രകാശവും ചൂടും എത്താന്‍ കാത്തിരിക്കണം. … Read More “ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ സൂര്യനുദിച്ചു: ചന്ദ്രയാന്‍ ഉണരുമോ എന്നുറ്റുനോക്കി ശാസ്ത്രലോകം;” »

Share this:

  • Share
  • Print
  • Share on Tumblr
  • Pocket

തിരുവോണം ബമ്പർ ലോട്ടറിഫലം-BR 93 20.09.2023 ബുധൻ

Posted on 20/09/202320/09/2023 By said chettukudy No Comments on തിരുവോണം ബമ്പർ ലോട്ടറിഫലം-BR 93 20.09.2023 ബുധൻ
𝕂𝕖𝕣𝕒𝕝𝕒 𝕤𝕥𝕒𝕥𝕖 𝕝𝕠𝕥𝕥𝕖𝕣𝕪 𝕣𝕖𝕤𝕦𝕝𝕥, onam bumber 2023

തിരുവോണം ബമ്പർ ലോട്ടറിഫലം-BR 93 20.09.2023 ബുധൻ

Share this:

  • Share
  • Print
  • Share on Tumblr
  • Pocket

തിരുവോണം ബമ്പർ: നറുക്കെടുപ്പ് രണ്ട് മണിക്ക്;

Posted on 20/09/202320/09/2023 By said chettukudy No Comments on തിരുവോണം ബമ്പർ: നറുക്കെടുപ്പ് രണ്ട് മണിക്ക്;
𝕂𝕖𝕣𝕒𝕝𝕒 𝕤𝕥𝕒𝕥𝕖 𝕝𝕠𝕥𝕥𝕖𝕣𝕪 𝕣𝕖𝕤𝕦𝕝𝕥, onam bumber 2023

“ഇത്രയും വലിയ സമ്മാനത്തുക കയ്യിൽ കിട്ടിയാൽ എന്ത് ചെയ്യണം എന്ന് ആലോചിച്ചു സ്വപ്നം കാണുന്നവർ ആയിരിക്കും ഇപ്പോൾ ലോട്ടറി എടുത്ത ഭൂരിഭാഗം ആൾക്കാരും” തിരുവോണം ബമ്പര്‍ ഭാഗ്യശാലികളെ ഇന്നറിയാം; ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക; നറുക്കെടുപ്പ് രണ്ട് മണിക്ക് തിരുവോണം ബമ്പറിന്‍റെ 25 കോടിയുടെ ഭാഗ്യശാലി ആരെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ഗോര്‍ക്കിഭവനില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാലാണ് ബമ്പര്‍ നറുക്കെടുക്കുന്നത്. ▂▂▂▂▂▂▂▂▂▂▂▂▂▂▂▂ബംബർ നറുക്കെടുപ്പ് ഫലം തൽ സമയം അറിയുവാൻ … Read More “തിരുവോണം ബമ്പർ: നറുക്കെടുപ്പ് രണ്ട് മണിക്ക്;” »

Share this:

  • Share
  • Print
  • Share on Tumblr
  • Pocket

സ്വകാര്യ സ്‌കൂള്‍ അധ്യാപിക കുടുംബ വീട്ടിൽതൂങ്ങിമരിച്ചനിലയില്‍:

Posted on 20/09/202320/09/2023 By said chettukudy No Comments on സ്വകാര്യ സ്‌കൂള്‍ അധ്യാപിക കുടുംബ വീട്ടിൽതൂങ്ങിമരിച്ചനിലയില്‍:
𝙺𝚎𝚛𝚊𝚕𝚊/𝙼𝚊𝚕𝚊𝚢𝚊𝚕𝚊𝚖, 🇱 🇴 🇨 🇦 🇱  🇳 🇪 🇼 🇸 

private-school-teacher-hanged-at-family-home

Share this:

  • Share
  • Print
  • Share on Tumblr
  • Pocket

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ആർഎസ്എസ് മേധാവി മോഹൻ ഭഗവത്:

Posted on 19/09/202319/09/2023 By said chettukudy No Comments on ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ആർഎസ്എസ് മേധാവി മോഹൻ ഭഗവത്:
𝙸𝚗𝚍𝚒𝚊𝚗 𝙿𝚘𝚕𝚒𝚝𝚒cs, 🇵 🇴 🇱 🇮 🇹 🇮 🇨 🇸 

ഇടതുപക്ഷത്തിനെതിരെ ശക്തമായ വിമർശനവുമായി രാഷ്ട്രീയ സ്വയംസേവക് സംഘം (ആർഎസ്എസ്) മേധാവി മോഹൻ ഭഗവത്. കിൻഡർ ഗാർഡൻ വിദ്യാർത്ഥികൾക്ക് അവരുടെ സ്വകാര്യ ഭാഗങ്ങളെക്കുറിച്ച് അറിവുണ്ടോ എന്ന് കണ്ടെത്താനുള്ള വിദ്യാഭ്യാസ രീതിയെ ഇടതുപക്ഷ ആവാസവ്യവസ്ഥയുടെ കടന്നുകയറ്റമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇടതുപക്ഷം ഹിന്ദുക്കളുടെയോ ഭാരതത്തിന്റെയോ മാത്രമല്ല, ലോകത്തിന്റെ മുഴുവൻ എതിരാളികളാണെന്നും അദ്ദേഹം പറഞ്ഞു.പൂനെയിൽ നടന്ന ‘ജഗല പൊഖർനാരി ദാവി വാൽവി’ എന്ന മറാത്തി പുസ്‌തകത്തിന്റെ പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. “ഞാൻ ഗുജറാത്തിലെ ഒരു സ്‌കൂൾ സന്ദർശിക്കുകയുണ്ടായി, അവിടെ ഒരു കിൻഡർ … Read More “ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ആർഎസ്എസ് മേധാവി മോഹൻ ഭഗവത്:” »

Share this:

  • Share
  • Print
  • Share on Tumblr
  • Pocket

Posts navigation

1 2 … 255 Next

⭐⭐⭐⭐⭐

Rating: 5 out of 5.

Copyright © 2023 politicaleye.news.

Theme: Oceanly News by ScriptsTown

politicaleye.news
Proudly powered by WordPress Theme: politicaleye News.
 

Loading Comments...
 

You must be logged in to post a comment.