# തിരുവല്ലയിൽ നിന്ന് ഒൻപതാം ക്ലാസുകാരിയെ കാണാതായി;

- Link: https://politicaleye.news/9th-class-girl-missing-from-tiruvalla/
- Published: 2024-02-25T03:28:32+05:30
- Author: 𝚂𝚊𝚒𝚍 𝙲𝚑𝚎𝚝𝚝𝚞𝚔𝚞𝚍𝚢

##### 󠀁[പെൺകുട്ടിയെ കൂട്ടികൊണ്ടു പോയവരുടെ ദൃശ്യങ്ങൾ പുറത്തുവിട്ട് പോലീസ്](https://politicaleye.news/tag/%e0%b4%aa%e0%b5%86%e0%b5%ba%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b5%86-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f/)󠁿

_Published :2_5_-02-2024 _ഞായർ

[തിരുവല്ല പൊലീസ്](https://politicaleye.news/tag/%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%b5%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%aa%e0%b5%8a%e0%b4%b2%e0%b5%80%e0%b4%b8%e0%b5%8d/)
സ്റ്റേഷനിലോ വിവരം അറിയിക്കണമെന്ന് തിരുവല്ല ഡിവൈഎസ്പി അറിയിച്ചു. ബസ് സ്റ്റാൻഡിൽ വെച്ച്
പെൺകുട്ടി യൂണിഫോം മാറി പുതിയ വസ്ത്രം ധരിച്ചുവെന്നും പൊലീസ് പറയുന്നു.

 [https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574](https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574)(
adsbygoogle = window.adsbygoogle || []).push({});

![](https://i0.wp.com/politicaleye.news/wp-content/uploads/2024/09/d6248-img-20240225-
wa0002.jpg?resize=800%2C400&ssl=1)

[പെൺകുട്ടിയെ കൂട്ടികൊണ്ടു പോയവരുടെ ദൃശ്യങ്ങൾ പുറത്തുവിട്ട് പോലീസ്](https://politicaleye.news/tag/%e0%b4%aa%e0%b5%86%e0%b5%ba%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%af%e0%b5%86-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f/)

കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മുതലാണ് പെൺകുട്ടിയെ കാണാതായത്. പരീക്ഷയ്ക്കായി സ്കൂളിലേക്ക്
പോയ പെൺകുട്ടി പിന്നീട് വീട്ടിൽ തിരികെ എത്താതിരുന്നതോടെയാണ് കുട്ടിയെ കാണാതായ വിവരം
ബന്ധുക്കൾ പൊലീസിനെ അറിയിച്ചത്.

 [https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574](https://pagead2.googlesyndication.com/pagead/js/adsbygoogle.js?client=ca-pub-9242813102262574)(
adsbygoogle = window.adsbygoogle || []).push({});

ബന്ധുക്കളുടെ പരാതിയിൽ പൊലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം
തുടരുകയാണെന്ന് പൊലീസ് അറിയിച്ചു

0 Reactions

Please **Follow** to react or comment.

 [Follow Now](https://politicaleye.news/wp-login.php?redirect_to=https%3A%2F%2Fpoliticaleye.news%2F9th-class-girl-missing-from-tiruvalla%2F)

### _Related_
