ന്യൂഡൽഹി: ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയായി ദ്രൗപതിമുർമുഅധികാരമേൽക്കുമ്പോൾചരിത്രംതന്നെയാണ് രചിക്കപ്പെടുന്നത്. ദളിത് വിഭാഗത്തിൽ നിന്നുള്ള മുർമുവിനെകാത്തിരിക്കുന്നത് ഇതുവരെ അവർ കാണാത്തതുംഅനുഭവിച്ചിട്ടില്ലാത്തുമായ നിരവധി സൗകര്യങ്ങളാണ്.
ഇനി മുതൽ ഓരോ മാസവും ലക്ഷങ്ങളാണ് മുർമുവിന് ശമ്പളമായി ലഭിക്കുന്നത്.
രാഷ്ട്രപതിയുടെ ശമ്പളം അഞ്ച് ലക്ഷം രൂപയാണ്. ഈ തുക മുർമുവിന് കിട്ടും. ശമ്പളത്തിന്പുറമെരാഷ്ട്രപതിക്ക് മറ്റു ആനുകൂല്യങ്ങളും സൗകര്യങ്ങളും രാജ്യം നൽകുന്നുണ്ട്. താമസത്തിന് പുറമേ ആജീവനാന്ത ചികിത്സാ സൗകര്യങ്ങളെല്ലാം ലഭ്യമാക്കുന്നുണ്ട്.രാജ്യത്തിന് അകത്തും പുറത്തും ഏറ്റവുമധികംസുരക്ഷലഭിക്കുന്ന വ്യക്തിയെന്ന നിലയിൽ രാഷ്ട്രപതിക്ക്സഞ്ചരിക്കാനായി നൽകുന്നത് മെഴ്സിഡസ് ബെൻസ് എസ് 600 പുൾമാൻ ഗാർഡാണ്.
You must log in to post a comment.