
25 കോടി ഓണം ബമ്പർ 4 പേര്‍ പങ്കിടും; ഭാഗ്യവാന്മാരെ കണ്ടെത്തി, എല്ലാവരും തമിഴ്നാട് സ്വദേശികള്‍
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
25 കോടിയുടെ രൂപയുടെ ഓണം ബംബർ അടിച്ചത് തമിഴ്നാട് സ്വദേശികള്‍ക്കെന്ന് വിവരം. നാല് പേര്‍ ചേര്‍ന്നാണ് ടിക്കറ്റെടുത്തതെന്നാണ് ലഭിക്കുന്ന വിവരം. തമിഴ്നാട് സ്വദേശികളായ പാണ്ഡ്യരാജ്, നടരാജൻ, കുപ്പുസ്വാമി, രാമസ്വാമി എന്നിവർ ചേർന്നാണ് ടിക്കറ്റ് എടുത്തത് എന്നാണ് ലഭിക്കുന്ന സൂചന. നടരാജൻ എന്നയാളാണ് വാളയാറിൽ നിന്ന് ടിക്കറ്റ് വാങ്ങിയത്
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
ഇനി മുതൽ വാർത്തകൾക്ക് വാട്ട്സ്ആപ് ചാനൽ ഫോളോ ചെയ്യുക
▂▂▂▂▂▂▂▂▂▂▂▂▂▂▂▂
ഇന്ന് സത്യമംഗലത്തിന് സമീപം പുളിയം പട്ടിയിലെ എസ്ബിഐ ബാങ്കിൽ ടിക്കറ്റ് കൈമാറുമെന്ന് നടരാജന്‍റെ സുഹൃത്ത് പാണ്ഡ്യരാജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ടിക്കറ്റിപ്പോള്‍ കുപ്പുസ്വാമി എന്നയാളുടെ പക്കലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ മാസം 15നാണ് അന്നൂർ സ്വദേശി നടരാജൻ വാളയാറിലെ ബാവ ഏജൻസിയിൽ നിന്ന് 10 ഓണം ബംബർ ടിക്കറ്റുകൾ വാങ്ങിയത്. ഈ ടിക്കറ്റുകൾ നടരാജൻ മറിച്ചു വിറ്റോ? അതോ സ്വയം സൂക്ഷിച്ചോ? എന്നിങ്ങനെ പല പല ചോദ്യങ്ങള്‍ക്കാണ് ഇപ്പോള്‍ ഉത്തരമായിരിക്കുന്നത്. നടരാജൻ ഉടൻ എത്തുമെന്ന പ്രതീക്ഷയിലാണ് ബാവ ലോട്ടറി ഏജൻസിക്കാരും.
പ്രിയമുള്ളവരെ,
നിങ്ങളുടെ സ്വകാര്യതയ്ക്ക് മുൻതൂക്കം നൽകിക്കൊണ്ട് വാട്സാപ്പിന്റെ പുതിയ സംവിധാനമായ വാട്സാപ്പിന്റെ ചാനലിലേക്ക് നമ്മുടെ politicaleye.news /ന്യൂസ് മാറുകയാണ്. അതുകൊണ്ടുതന്നെ ഗ്രൂപ്പ് സംവിധാന അടിസ്ഥാനത്തിൽ നമ്മൾ നൽകിക്കൊണ്ടിരുന്ന വാർത്തകൾ എല്ലാം നമ്മുടെ പുതിയ സംവിധാനമായ വാട്സ്ആപ്പ് ചാനൽ വഴി ആയിരിക്കും നമ്മൾ നൽകുന്നത്.നിങ്ങൾ നൽകുന്ന സ്നേഹവും പിന്തുണയും കരുതലുമാണ് ഞങ്ങൾക്ക് മുന്നോട്ടു പോകുവാൻ ഉള്ള ചാലകശക്തി . അതുകൊണ്ടുതന്നെ പുതിയ വാർത്തകൾക്കും കേരള സംസ്ഥാന ഭാഗ്യക്കുറി ഫലങ്ങൾക്കുമായി ഞങ്ങളുടെ ചാനൽ ഇപ്പോൾ തന്നെ ഫോളോ ചെയ്യുക.
അഡ്മിൻ ഡെസ്ക്
http://www.politicaleye.news
(വാർത്തകൾ കുറച്ചു ദിവസം കൂടി മാത്രം ആയിരിക്കും നമ്മൾ ഗ്രൂപ്പ് സംവിധാനടിസ്ഥാനത്തിൽ ഷെയർ ചെയ്യുന്നത്)
ഭാഗ്യക്കുറി ഫലം അറിയുവാൻ ഇനി ആപ്പുകൾ ഡൗൺലോഡ് ചെയ്യേണ്ടതില്ല പകരം ഞങ്ങളുടെ ഈ വാർത്ത വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്താൽ മാത്രം മതി⬇️