Month: November 2022

കെ സുധാകരന്റെ പരാമര്‍ശത്തെ കുറിച്ച് വിശദീകരിക്കേണ്ടത് സുധാകരനും കോണ്‍ഗ്രസും,പികെ കുഞ്ഞാലിക്കുട്ടി;

കോഴിക്കോട്: ആര്‍എസ്എസിന്റെ ശാഖ സംരക്ഷിക്കാന്‍ ആളെ അയച്ച് സഹായം നല്‍കിയെന്ന കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി മുസ്ലീം ലീഗ് നേതൃത്വം. ഇക്കാര്യം ലീഗ് ചര്‍ച്ച ചെയ്യും. പാര്‍ട്ടിയില്‍ കൂടിയാലോചന നടത്തിയ ശേഷം കൂടുതല്‍ പ്രതികരിക്കാം. വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ എല്ലാവരും ശ്രദ്ധിക്കണമായിരുന്നുവെന്ന്…

ആര്‍ എസ് എസ് ശാഖ സംരക്ഷിക്കാന്‍ ആളെ വിട്ടു നല്‍കിയിട്ടുണ്ടന്ന് കെ സുധാകരന്‍;

വെബ്ഡെസ്‌ക്:-ആർ എസ് എസ് ശാഖ സംരക്ഷണം ഏറ്റെടുത്തിട്ടുണ്ടെന്നവെളിപ്പെടുത്തലുമായി കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍. കണ്ണൂര്‍ ജില്ലയിലെ എടക്കാട്, തോട്ടട, കിഴുന്ന മേഖലയില്‍ ആര്‍എസ്എസ് ശാഖ തകര്‍ക്കാന്‍ സിപിഐഎം ശ്രമിച്ചിരുന്നെന്നും, ആ സമയത്ത് കോണ്‍ഗ്രസ് ശാഖക്ക് ആളെ അയച്ച് സംരക്ഷണം നല്‍കിയിട്ടുണ്ടെന്നും സുധാകരന്‍.…

മുസ്ലിം ലീഗിന്റെ ലക്ഷ്യം എന്താണ്? ആ രേഖ എന്റെ കയ്യിൽ ഉണ്ട് അബ്ദുസമദ് പൂക്കോട്ടൂർ;

വെബ്ഡെസ്‌ക് :-മുസ്ലിം ലീഗിന്റെ ലക്ഷ്യം എന്താണ് എന്ന് പല മുസ്ലിം ലീഗ് പ്രവർത്തകർക്കും അറിയില്ലായിരിക്കും. മുസ്ലിം ലീഗിന് മൂന്നു പ്രധാന ലക്ഷ്യങ്ങൾ ആണുള്ളത് അത് കൊണ്ട് തന്നെ ആ ലക്ഷ്യം മുൻ നിറുത്തി പ്രവർത്തിച്ചാൽ ഒരാൾ കോടതി പോയാൽ പോലും മുസ്ലിം…