Month: ഡിസംബർ 2021

ദത്ത് വിവാദത്തിൽ പൊതു ശ്രദ്ധ നേടിയ അനുപമയും അജിത്തും നിയമ പരമായി വിവാഹിതരായി;

വെബ് ഡസ്ക് :-പേരൂർക്കട ദത്ത് വിവാദത്തിലെ നിയമപോരാട്ടത്തോടെ പൊതു ശ്രദ്ധ നേടിയ അനുപമയും അജിത്തും വിവാഹിതരായി. മുട്ടട സബ്ബ് രജിസ്ട്രാർ ഓഫീസില്‍ ഔദ്യോഗികമായി വിവാഹം രജിസ്റ്റർ ചെയ്തു.…

പൃഥ്വിരാജ് സം വിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി;

വെബ് ഡസ്ക് :-ലൂസിഫറിന് ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ആദ്യ പോസ്റ്റർ പുറത്തിറങ്ങി.  ഗോവണിപ്പടിയിൽ മുഖത്തോടുമുഖം നോക്കി നിൽക്കുന്ന നായകന്മാരാണ് പോസ്റ്ററിലുള്ളത്.…

ആ​ഭ്യ​ന്ത​ര​വ​കു​പ്പി​നു​ ​വേ​ണ്ടി​ ​മു​ഴു​വ​ൻ​ ​സ​മ​യ​വും​ ​ചെ​ല​വ​ഴി​ക്കാ​ൻ​ ​ക​ഴി​വു​ള്ള​ ​ഊർ​ജ്ജ​സ്വ​ല​നാ​യ​ ​ഒ​രു​ ​മ​ന്ത്രി​ ​ആ​വ​ശ്യ​മു​ണ്ടെന്ന് സിപിഎം പാർട്ടി കമ്മിറ്റിയിൽ ചർച്ച;

Pinarai vijayan, cpm,

കിറ്റക്സ് എം ഡി സാബു ജേക്കബിനെതിരെ ഗുരുതര ആരോപണവുമായി ചാലക്കുടി എംപി ബെന്നി ബഹനാൻ,സംഭവത്തിൽ ബോഡോ തീവ്ര വാദികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കണം;

വെബ് ഡസ്ക് :-എറണാകുളം കിഴക്കമ്പലം കിറ്റക്സില്‍ നടന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ ആക്രമണത്തില്‍ രൂക്ഷ വിമര്‍ശനവുമായി ബെന്നി ബെഹനാന്‍ എം പി. കിറ്റക്സില്‍ നടന്നത് താലിബാന്‍ മോഡല്‍…

ശശി തരൂരിനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ;

വെബ് ഡസ്ക് :-ശശി തരൂരിനെതിരെ രൂക്ഷവിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ തരൂർ കോൺ​ഗ്രസ് പാ‍ർട്ടിയിലെ ഒരു എം.പി മാത്രമാണെന്നും പാ‍ർട്ടി നിലപാട് അം​ഗീകരിച്ചില്ലെങ്കിൽ തരൂരിന് പുറത്തു പോകേണ്ടി…

മഞ്ജു വാരിയർ നായികയാകുന്ന സിനിമയിലേക്ക് അഭിനേതാക്കളെ തേടുന്നു;

വെബ് ഡസ്ക് :- മഞ്ജു വാരിയർ കേന്ദ്ര കഥപാത്രത്തെ അവതരിപ്പിക്കുന്ന സിനിമയിലേക്ക് യു എ ഇ യിൽ താമസിക്കുന്നവർക്കാണ് അവസരം;

ആലപ്പുഴ കൊലപാതകത്തിൽ വത്സൻ തില്ല​​ങ്കേരിക്ക്​ പങ്കുണ്ടെന്ന ആരോപണം പൊലീസ്​ പരിശോധിക്കണം സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ;

തിരുവനന്തപുരം: കേരളത്തിൽ എസ്​.ഡി.പി.ഐയും ആർ.എസ്​.എസും മത്സരിച്ച്​ ആക്രമണം നടത്തുകയാണെന്ന്​ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കലാപം സൃഷ്ടിക്കാൻ ആസുത്രിതമായ ശ്രമങ്ങൾ നടക്കുന്നു. ആലപ്പുഴയിലെ കൊലപാതകങ്ങളിൽ പൊലീസിന്​…

അയോധ്യ ക്ഷേത്ര പരിസരത്തെ ഭൂമി വാങ്ങിക്കൂട്ടി ബി.ജെ.പി എം.എൽ.എമാരും ഉദ്യോഗസ്ഥരും ബന്ധുക്കളും, വൻ റിയൽ എസ്‌റ്റേറ്റ് കച്ചവടമെന്ന് ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട്;

വെബ് ഡസ്ക് :-2019 നവംബർ ഒമ്പതിലെ സുപ്രീം കോടതി വിധിക്ക് ശേഷം അയോധ്യയിലെ രാമക്ഷേത്രത്തിന് സമീപത്ത് നടക്കുന്നത് വൻ റിയൽ എസ്റ്റേറ്റ് കച്ചവടം. എം.എൽ.എമാർ, എം.പിമാർ, അയോധ്യയിൽ…

കോൺഗ്രസിന്റ ജനപ്രിയനേതാവും കെപിസിസി വർക്കിങ് പ്രസിഡണ്ടും തൃക്കാക്കര നിയമസഭാംഗവുമായ പിടി തോമസ് അന്തരിച്ചു;

വെബ് ഡസ്ക് :-കെപിസിസി വർക്കിങ് പ്രസിഡണ്ടും തൃക്കാക്കര നിയമസഭാംഗവുമായ പിടി തോമസ് അന്തരിച്ചു. 71 വയസ്സായിരുന്നു. അര്‍ബുദ ബാധിതനായി വെല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 2009-14 ലോക്‌സഭയിൽ ഇടുക്കിയിൽ…

വിവാഹപ്രായ ബില്‍ പെൺകുട്ടികളുടെ തുല്യതയ്ക്ക് വേണ്ടിയെന്ന് പ്രധാനമന്ത്രി;

വെബ് ഡസ്ക് :-വിവാഹപ്രായ ഏകീകരണ ബിൽ സ്ത്രീ വിദ്യാഭ്യാസത്തിന് കൂടുതല്‍ അവസരമൊരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിലൂടെ സ്ത്രീകള്‍ക്കും തുല്യ അവസരങ്ങള്‍ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീകൾ…

മതപരിവർത്തനം നിരോധിക്കാന്‍ കര്‍ണ്ണാടക നിയമസഭയില്‍ ബില്ല് അവതരിപ്പിച്ചു;

ബെംഗളൂരു: കര്‍ണാടകയില്‍ നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന ബില്ല് നിയമസഭയില്‍ അവതരിപ്പിച്ചു. ന്യൂനപക്ഷങ്ങളെ ഭീതിയിലാക്കാനുള്ള ഗൂ‍ഢലക്ഷ്യമാണ് ബില്ലിന് പിന്നില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. സര്‍ക്കാര്‍ തീ കൊണ്ട് കളിക്കുകയാണെന്ന് ബെംഗ്ലൂരു…

സംസ്ഥാനത്തെ സ്വകാര്യ ബസ് സമരം മാറ്റിവെച്ചു;

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 21 മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. യാത്രാനിരക്ക് വർധനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ നടപടികൾ…

ആലപ്പുഴയിലെ രാഷ്‌ട്രീയ കൊലപാതകങ്ങളിൽ ദു:ഖവും നാണക്കേടും ഗവർണർ;

വെബ് ഡസ്ക്:- ആലപ്പുഴയിൽ നടന്ന കൊലപാതകങ്ങളിൽ ദു:ഖവും നാണക്കേടും തോന്നുന്നതായി ഗവര്‍ണര്‍ മുഹമ്മദ് ആരിഫ് ഖാന്‍. രാഷ്ട്രീയ കാരണങ്ങള്‍ കൊണ്ട്‌ ആരും കൊല്ലപ്പെടരുത്. രാജ്യത്തെ നീതി ന്യായ…

പഞ്ചായത്ത്‌ ഓഫിസിന് മുന്നിൽ യുവതിയെ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു;

തിക്കോടി (കോഴിക്കോട്): യുവതിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. തിക്കോടി വലിയമഠത്തിൽ നന്ദു എന്ന നന്ദകുമാർ (31) ആണ് മരിച്ചത്. ഗുരുതരമായ…

രാജ്യത്ത് ഏകീകൃത സിവില്‍ കോഡിലേക്കുള്ള നീക്കം’; വിവാഹപ്രായം 21 ഉയര്‍ത്തുന്നതിനെതിരെ ലീഗ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി;

തിരുവനന്തപുരം:_സ്ത്രീകളുടെ വിവാഹ പ്രായം ഉയർത്തുന്നതിനെതിരേ മുസ്ലിം ലീഗ്. വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ലീഗ് എം.പിമാർ പാർലമെന്റിന്റെ ഇരുസഭകളിലും അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകി. വിവാഹ പ്രായം 18ൽ…

വി.സി നിയമനത്തില്‍ മന്ത്രി ആര്‍. ബിന്ദുവിനെ തള്ളി കാനം;

തിരുവനന്തപുരം: വി.സി നിയമനത്തിൽ ഗവർണ്ണർക്ക് കത്തെഴുതിയ വിഷയത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിനെ തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അങ്ങനൊരു കത്തെഴുതാനും ശുപാർശ ചെയ്യാനും…

മുഖ്യമന്ത്രി ചാന്‍സലറായിട്ട് എന്ത് കാര്യം! യോഗ്യന്‍ ഗവര്‍ണ്ണര്‍ തന്നെയെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍;

വെബ് ഡസ്ക് :-മുഖ്യമന്ത്രി ചാന്‍സലറായിട്ട് എന്ത് ചെയ്യാനാണെന്ന് മുന്‍ കെ പി പി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ചാന്‍സലറാകാന്‍ ഗവര്‍ണ്ണര്‍ തന്നെയാണ് യോഗ്യന്‍. സര്‍വകലാശാലകളിലെല്ലാം തന്നെ…

മാനുഷിക വിരുദ്ധം, തലയിൽ ചുമടെടുക്കുന്നതിനെതിരെ ഹൈക്കോടതി;

കൊച്ചി: തലയിൽ ചുമടെടുക്കുന്നതിനെതിരെ കേരള ഹൈക്കോടതി രംഗത്ത്. തലച്ചുമട് മാനുഷിക വിരുദ്ധമെന്ന് കേരള ഹൈക്കോടതി പ്രസ്താവിച്ചു. ഇത് നിരോധിക്കേണ്ടതാണെന്നും കോടതി വ്യക്തമാക്കി. മറ്റ് രാജ്യങ്ങളിൽ തലച്ചുമട് ജോലിയില്ലെന്ന്…

ഗവര്‍ണര്‍ പദവി ഒരു അധികപ്പറ്റ്, പദവി ഒഴിയണമെന്ന് മുന്‍ ജഡ്ജി എസ് സുദീപ്

വെബ് ഡസ്ക് : സര്‍വകലാശാലാ ചാന്‍സലര്‍ സ്ഥാനത്ത് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ക്കാരിനു നല്‍കിയ കത്തിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ ഗവര്‍ണറെ വിമര്‍ശിച്ച്‌ മുന്‍…