തീയറ്ററിൽ മുഴുവൻ സീറ്റിലും ആളുകളെ പ്രവേശിപ്പിക്കുന്നത് പരിഗണനയിലില്ല; മന്ത്രി സജി ചെറിയാൻ;
വെബ് ഡസ്ക് :-തീയറ്ററിൽ മുഴുവൻ സീറ്റിലും ആളുകളെ പ്രവേശിപ്പിക്കുന്നത് ഇപ്പോൾ പരിഗണനയിൽ ഇല്ലെന്ന് മന്ത്രി സജി ചെറിയാൻ. ഒമൈക്രോൺ ഭീഷണി സർക്കാർ കാര്യഗൗവത്തോടെ കാണുന്നുവെന്നും പ്രോട്ടോകോൾ പാലിച്ച് നാടകങ്ങൾ നടത്താമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, വിദേശ രാജ്യങ്ങളില്‍ കോവിഡിന്റെ പുതിയ…