കൊവിഡിനെതിരെയുള്ള പോരാട്ടത്തില്‍ നിര്‍ണായക കണ്ടെത്തല്‍ നടത്തി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍
ന്യൂഡല്‍ഹി: കൊവിഡ് വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ നിര്‍ണായക കണ്ടുപിടിത്തവുമായി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍. കൊവിഡ് വൈറസിന് നിരന്തരം വകഭേദങ്ങള്‍ ഉണ്ടാകുന്നതിന്റെ കാരണമാണ് ഇവര്‍ കണ്ടെത്തിയിരിക്കുന്നത്. ഒരു മനുഷ്യനില്‍ പ്രവേശിക്കുന്ന കൊവിഡ് വൈറസ് ആ വ്യക്തിയുടെ ജനിതകപരമായ പ്രത്യേകതകളെ ഉള്‍കൊണ്ട് പുതിയ വൈറസായി പുറത്തേക്ക് വരുന്നതായാണ്…