Advertisements

ന്യൂയോർക്ക് :-ഇന്ത്യയിൽ കോവിഡ്19 സൂപ്പർ സ്‌പ്രെഡ്‌ ആയി. നിയന്ത്രിക്കാൻ സർക്കാറിനു ആയില്ല. ഇന്ത്യയിലെ സ്ഥിതി കൂടുതൽ രൂക്ഷമാക്കിയത് യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെ ഫെസ്റ്റിവലുകൾ സംഘടിപ്പിച്ചത്.

ഗവണ്മെന്റ് സിസ്റ്റം പൂർണ്ണമായി പരാജയപെട്ടു. മെഡിക്കൽ ടീമിനെ സജ്ജമാക്കാനോ മുൻകരുതൽ നടപടി സ്വീകരിക്കാനോ സർക്കാർ തെയ്യാർ ആയില്ല.

By Inews

One thought on “ഇന്ത്യയിലെ കോവിഡ് മരണങ്ങൾ അന്താരാഷ്ട്രതലത്തിലും ചർച്ചയാകുന്നു.”

Leave a Reply