Advertisements

ന്യൂസ്‌ ഡസ്ക് :കേരളത്തിൽ ഇടതു പക്ഷം ഏറ്റവും കൂടിയാൽ എൺപത്തിമൂന്നു സീറ്റ്‌ വരെയും കുറഞ്ഞാൽ 79 വരെയും ലഭിക്കും. ബിജെപി ഏറ്റവും കൂടിയത് ആറു സീറ്റ്‌ വരെയും കുറഞ്ഞത് നാല് സീറ്റ് ലഭിക്കും. യുഡിഫ് ന് കൂടിയാൽ 53 സീറ്റ് വരെയും കുറഞ്ഞാൽ അമ്പത് സീറ്റ്‌ വരെയും മറ്റുള്ളവർക്ക് ഒരു സീറ്റും ലഭിക്കും.

ൽഡിഫ് -83

യുഡിഫ് -50

ബിജെപി -6

സ്വതന്ത്രൻ :-1

ജില്ലാതിരിച്ചുള്ള കണക്ക് നാളെ സ്പെഷ്യൽ ന്യൂസ്‌ 7pm

By Inews

Leave a Reply