Month: ഏപ്രിൽ 2021

വരുമാനം കുറഞ്ഞു. മെയ്‌ ഒന്ന് മുതൽ സ്വകാര്യ ബസുകള്‍ സര്‍വിസ് നിര്‍ത്തുന്നു.

Advertisements ന്യൂസ്‌ഡസ്ക് : സംസ്ഥാനത്ത് കോവിഡ് സാഹചര്യത്തില്‍ വരുമാനം ഗണ്യമായി കുറഞ്ഞതോടെ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സര്‍വിസ് നിര്‍ത്തുന്നു. മേയ് ഒന്ന് മുതല്‍ സര്‍വിസ് നടത്തില്ലെന്ന് ഓൾ…

വിലക്ക് മേയ് 14 വരെ നീട്ടി

Advertisements അബുദാബി :ഇന്ത്യയിൽ നിന്ന് നേരിട്ട് യുഎഇയിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് മേയ് 14 വരെ നീട്ടിയതായി എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു. ഈ മാസം 25ന് പ്രാബല്യത്തിൽ വന്ന…

കേരളത്തില്‍ ഇടതുപക്ഷത്തിന് തുടര്‍ ഭരണം കിട്ടാന്‍ പോകുന്നില്ലെന്ന പ്രവചനവുമായി രാഷ്ട്രീയ വിമര്‍ശകന്‍ കെ വേണു.

Advertisements തൃശൂര്‍: കേരളത്തില്‍ ഇടതുപക്ഷത്തിന് തുടര്‍ ഭരണം കിട്ടാന്‍ പോകുന്നില്ലെന്ന പ്രവചനവുമായി രാഷ്ട്രീയ വിമര്‍ശകന്‍ കെ വേണു. ഇത്തവണ നിശബ്ദ വോട്ടുകള്‍ പിണറായി വിജയന് എതിരെ പോയിട്ടുണ്ടെന്നും…

എട്ടിന നിർദ്ദേശങ്ങൾ ചീഫ്സെക്രട്ടറിക്ക് സമർപ്പിച്ചു ഗവണ്മെന്റ് ഡോക്ടർമാരുടെ സംഘടന. രണ്ടാഴ്ച ലോക്ക്ഡൗണ്‍നിർദേശം.വ്യക്തികളിൽ നിന്ന് വായുവിലൂടെയും പകരും. ഗുരുതര സാഹചര്യം സംസ്ഥാനത്ത്.

40 words Read_more

സംസ്ഥാനങ്ങൾക്ക് വാക്സിൻ ഡോസിന് 300 രൂപയ്ക്ക് നൽകുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി അദാർ പൂനെവാല ട്വീറ്റിൽ വ്യക്തമാക്കി.

Advertisements ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സിനായ കോവിഷീൽഡിന്റെ വില കുറച്ചു. സംസ്ഥാനങ്ങൾക്ക് വാക്സിൻ ഡോസിന് 300 രൂപയ്ക്ക് നൽകുമെന്ന് പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു. നേരത്തെ 400…

തീവ്രവ്യാപനശേഷിയുള്ള മാരകമായ ബ്രിട്ടീഷ് വകഭേദം കൂടുതൽ വടക്കൻ കേരളത്തിൽ. ഉത്തരേന്ത്യയിലെ അവസ്ഥ ഇവിടെയും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

Advertisements #Breaking_News, #Kerala_Covid_19_Update, സംസ്ഥാനത്ത് തീവ്രവ്യാപനശേഷിയുള്ള വൈറസ് വകഭേദം കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അതിവേഗം പടരുന്ന ബ്രിട്ടീഷ് വകഭേദം കൂടുതല്‍ വടക്കന്‍ കേരളത്തിലാണ്. മാരകശേഷിയുള്ള ദക്ഷിണാഫ്രിക്കന്‍…

നിയന്ത്രണം കടുപ്പിച്ചു സർക്കാർ. പള്ളികളില്‍ 50പേര്‍ മാത്രം. മാളുകൾ, ജിംനേഷ്യങ്ങൾ അമ്യൂസ്മെൻറ് പാർക്കുകൾക്കും പ്രവർത്തന വിലക്ക്.ബാറുകൾ വിദേശ മദ്യഷോപ്പുകൾ പ്രവർത്തിക്കില്ല.

Advertisements തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. വിവാഹച്ചടങ്ങില്‍ 50പേര്‍ക്ക് മാത്രം പങ്കെടുക്കാം. വിവാഹം, ഗൃഹപ്രവേശനം എന്നിവയ്ക്ക് മുന്‍കൂറായി കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍…

ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റിവെച്ചു.

Advertisements തിരുവനന്തപുരം: ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാറ്റി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ നടപടി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ബുധനാഴ്ച…

ട്വീറ്റുകള്‍ നീക്കം ചെയ്യണം; ട്വിറ്ററിന് നോട്ടീസ്.കേന്ദ്ര സർക്കാർ വിമർശനങ്ങളെ ഭയക്കുന്നുവോ?

Advertisements ന്യൂസ്‌ ഡസ്ക് : കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ വീഴ്ചയെ വിമര്‍ശിക്കുന്ന ട്വീറ്റുകള്‍ നീക്കം ചെയ്യാനും അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുക്കാനും ട്വിറ്ററിനോട് സർക്കാർ ആവശ്യപ്പെട്ടു. ഇത്തരം ട്വീറ്റുകള്‍ ഇന്ത്യയുടെ ഐടി നിയമത്തിന്റെ…

ഭരണസംവിധാനം പരാജയപെട്ടിരിക്കുന്നു. ഇനി നിങ്ങളാണ് രാജ്യത്തെ സഹായിക്കേണ്ടത്. രാഹുൽ ഗാന്ധി

Advertisements ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ ജനങ്ങളെ സഹായിക്കാൻ തയ്യാറാകണമെന്ന് കോൺഗ്രസ് പ്രവർത്തകരോട് അഭ്യർഥിച്ച് രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ അഭ്യർഥന. ‘System’…

കോവിഡ്19 പ്രതിസന്ധിയിൽ ഞെട്ടി വിറച്ചു ലോകം. പതിനാല് കോടി എഴുപത് ലക്ഷം.

Advertisements ന്യൂയോര്‍ക്ക്‌: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനാല് കോടി എഴുപത് ലക്ഷം കടന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ എട്ട് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ…

പോക്‌സോ കേസിൽ കാമരാജ് കോൺഗ്രസ് ഭാരവാഹി അറസ്റ്റിൽ.

Advertisements കോഴിക്കോട്:- പോക്‌സോ കേസിൽ കാമരാജ് കോൺഗ്രസ് ഭാരവാഹിആയ തിരുവള്ളൂർ മുരളി് അറസ്റ്റിൽ. 2020 നവംബറിൽ 12 വയസ്സുകാരിയെ കാറിൽ വെച്ച് പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ് പരാതിയെ…

ഡൽഹിക്ക് ഓക്സിജൻ നൽകി സഹായിക്കുക. രമേശ് ചെന്നിത്തല.

Advertisements ന്യൂസ്‌ഡസ്ക് :-ഓക്സിജൻ ക്ഷാമം നേരിടുന്ന ഡൽഹിക്ക് കേരളം ഓക്സിജൻ നൽകി സഹായിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അധികമുള്ള ഓക്സിജൻ സിലിണ്ടറുകൾ വിമാനമാർഗം ഡൽഹിക്ക്…

ഇറാഖിൽ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് പൊട്ടിത്തെറിച്ചു 19 മരണം.

Advertisements ബാഗ്ദാദ് : ഇറാഖിലെ ബാഗ്ദാദില്‍ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 19 മരണം. മരണ സംഖ്യ ഇനിയും ഉയർന്നേക്കാം. ശനിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. ഓക്‌സിജന്‍ ടാങ്കുകള്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണം.…

ഹൃദയ ഭേദകം ഈ കാഴ്ച. വൈറൽ ആയി ഉള്ളൂലയുന്ന ഫേസ്ബുക് കുറിപ്പ്. ഈ ഗുജറാത്ത്‌ മോഡൽ ആണോ ഇന്ത്യ മുഴുവൻ നടപ്പാക്കാൻ ഉദ്ദേശിച്ചത്.

Advertisements മനസാക്ഷിയുള്ള ആരെയും വേദനിപ്പിക്കുന്ന ഒരു വാര്‍ത്തയും ഫോട്ടോയും ആണ് ഇന്നത്തെ ടൈംസ് ഓഫ് ഇന്ത്യയുടെ പ്രാദേശികപേജില്‍ കണ്ടത്. (വാർത്തയുടെ ലിങ്ക് കമന്റിൽ). വളരെ പെട്ടെന്ന്, കടുത്ത…

തിങ്കളാഴ്ച യോഗം നിർണായകം. മറ്റു മാർഗം ഇല്ലങ്കിൽ ലോക്ക്ഡൌൺ ഏർപ്പെടുത്തിയേക്കാം.

Advertisements തിരു :- കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ ഉണ്ടായേക്കും. കേരളത്തിലെ സ്ഥിതി ഗൗരവതരമായി തുടരുന്ന സാഹചര്യത്തില്‍ മറ്റു മാര്‍ഗമില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍…

ഇന്ത്യയിലെ കോവിഡ് മരണങ്ങൾ അന്താരാഷ്ട്രതലത്തിലും ചർച്ചയാകുന്നു.

Advertisements ന്യൂയോർക്ക് :-ഇന്ത്യയിൽ കോവിഡ്19 സൂപ്പർ സ്‌പ്രെഡ്‌ ആയി. നിയന്ത്രിക്കാൻ സർക്കാറിനു ആയില്ല. ഇന്ത്യയിലെ സ്ഥിതി കൂടുതൽ രൂക്ഷമാക്കിയത് യാതൊരു നിയന്ത്രണങ്ങളും ഇല്ലാതെ ഫെസ്റ്റിവലുകൾ സംഘടിപ്പിച്ചത്. “The…

രാജ്യത്ത് കോവിഡ് മരണം കൂടാൻ കാരണം നിങ്ങൾ ആണ്. കേന്ദ്രസർക്കാരിന് എതിരെ രൂക്ഷ പ്രതികരണവും ആയി രാഹുൽ ഗാന്ധി.

Advertisements ന്യൂ ഡൽഹി :-ആശുപത്രികളിൽ മെഡിക്കൽ ഓക്‌സിജന്റെയും ഐസിയു കിടക്കകളുടെയും അഭാവമാണ് കൊവിഡ് മരണം വർധിക്കാൻ കാരണമെന്ന് രാഹുൽ ഗാന്ധി. ഇതിന്റെ ഉത്തരവാദിത്വം കേന്ദ്രസർക്കാരിനാണ്. രാജ്യത്തെ കൊവിഡ്…

കോവിഡ് വാക്സിനേഷനുവേണ്ടി രജിസ്റ്റർ ചെയുന്ന വിധം.

Advertisements Cowin.gov.in എന്ന് ടൈപ്പ് ചെയ്തു സേർച്ച് ചെയ്യുക., CO-WIN പോർട്ടൽ സെലക്ട് ചെയ്യുക. Register/Sign in yours self സെലക്ട് ചെയ്യുക.മൊബൈൽ നമ്പർ ടൈപ്പ് ചെയ്യുക.മൊബൈലിൽ…

കോവിഡ്19-ക്വാറന്റൈന്‍ ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുതുക്കി.

Advertisements സംസ്ഥാനത്തെ കോവിഡ്-19 ക്വാറന്റൈന്‍ ഐസൊലേഷന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ആരോഗ്യ വകുപ്പ് പുതുക്കി. ലബോറട്ടറി പരിശോധനയിലൂടെ കോവിഡ് സ്ഥിരീകരിച്ച വ്യക്തിയ്ക്ക് ചികിത്സാ മാനദണ്ഡം അനുസരിച്ച് ഡോക്ടറുടെ തീരുമാനപ്രകാരം ചികിത്സ…

രാത്രി 9 മണി മുതൽ രാവിലെ 6 മണി വരെ രാത്രികാല കർഫ്യു.

Advertisements തിരുവനന്തപുരം:-സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. രാത്രി 9 മണി…

പുതിയ നിയന്ത്രണങ്ങളുമായി തമിഴ്നാട്. #Covid19,

Advertisements ചെന്നൈ:-കൊവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഞായറാഴ്ചകളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച്‌ തമിഴ്നാട് സര്‍ക്കാര്‍. ഏപ്രില്‍ 20 മുതല്‍ രാത്രികാല കര്‍ഫ്യൂവും ഏര്‍പ്പെടുത്തി. സംസ്ഥാനത്തെ പന്ത്രണ്ടാം ക്ലാസ് പരീക്ഷകളും മാറ്റിവെച്ചു.…

കോവിഡ് നിയന്ത്രണവിധേയമാക്കുന്നതിനായി സര്‍ക്കാരിന് 14 ഇന നിര്‍ദ്ദേശങ്ങള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുന്നോട്ടുവച്ചു.

Advertisements തിരു :-രണ്ടാം തരംഗത്തിൽ സംസ്ഥാനത്ത് കോവിഡ് വന്‍ തോതില്‍ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ കാര്യങ്ങള്‍ കൈവിട്ടു പോകാതെ നിയന്ത്രണവിധേയമാക്കുന്നതിനായി സര്‍ക്കാരിന് 14 ഇന നിര്‍ദ്ദേശങ്ങള്‍ പ്രതിപക്ഷ…

കെഎസ്ആര്‍ടിസി ബസുകളില്‍ 50% ഓട്ടം നിര്‍ത്താന്‍ തീരുമാനം.

Advertisements കോഴിക്കോട് :-കെ എസ് ആര്‍ ടി സി ബസുകളില്‍ പകുതിയും ഓട്ടം നിര്‍ത്താന്‍ തീരുമാനം. യാത്രക്കാര്‍ കുറഞ്ഞതും ഇന്ധനച്ചെലവു കൂടിയതും കാരണം മൂവായിരത്തോളം ബസുകളില്‍ 1530…

സംസ്ഥാനത്ത് ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Advertisements കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു ലക്ഷത്തിലധികം (1,08,898) സാമ്പിളുകള്‍ പരിശോധിച്ചു തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2835, കോഴിക്കോട് 2560,…

കേരളത്തിലേക്ക് വരുന്നവർക്ക് RTPCR നിർബന്ധമാക്കി.

Advertisements തിരുവനന്തപുരം: മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്ക് RTPCR നിർബന്ധമാക്കി. 48 മണിക്കൂർ മുമ്പോ കേരളത്തിൽ എത്തിയഉടനോ RTPCR നടത്തണം. പരിശോധന നടത്താത്തവർ പതിനാല് ദിവസം…

സനു മോഹന്‍ കര്‍ണാടകയില്‍ പിടിയിൽ

Advertisements കർണാടക /ബാംഗ്ളൂരു /:-ദുരൂഹ സാഹചര്യത്തിൽ അപ്രത്യക്ഷനായ കാക്കനാട് കങ്ങരപ്പടി ശ്രഗോകുലം ഹാർമണി ഫ്‌ളാറ്റിൽ സനു മോഹൻ(40) പിടിയിലായി. ഉത്തര കന്നഡ കാർവാറിൽ നിന്നാണ് ഇയാൾ പിടിയിലായത്.…

മോദിസര്‍ക്കാർ രാജ്യത്തെ ദുരന്തത്തിലേക്ക് നയിക്കുന്നു; കോണ്‍ഗ്രസ്.

Advertisements ന്യൂഡൽഹി :-മോദിസര്‍ക്കാറിന്റെ കോവിഡ് പ്രതിരോധം രാജ്യത്തെ ദുരന്തത്തിലേക്ക് നയിക്കുന്നുവെന്ന് കോണ്‍ഗ്രസ്.വാക്സിന്‍ നിര്‍മാണ ശേഷിയില്‍ ലോകത്തെ തന്നെ ഒന്നാം നമ്പർ ‍ രാജ്യമായ ഇന്ത്യയാണ് ഏറ്റവും കോവിഡ്…

#kerala_Election_Survey.വീണ്ടും ഇടതുപക്ഷം അധികാരത്തിലേക്ക്.

Advertisements ന്യൂസ്‌ ഡസ്ക് :കേരളത്തിൽ ഇടതു പക്ഷം ഏറ്റവും കൂടിയാൽ എൺപത്തിമൂന്നു സീറ്റ്‌ വരെയും കുറഞ്ഞാൽ 79 വരെയും ലഭിക്കും. ബിജെപി ഏറ്റവും കൂടിയത് ആറു സീറ്റ്‌…

കുംഭമേള ചുരുക്കണം, പ്രതീകാത്മക ചടങ്ങുകള്‍ മതിയെന്ന് പ്രധാനമന്ത്രി.

Advertisements .ന്യൂഡൽഹി :-രാജ്യം കൊവിഡ് തരംഗത്തിന്‍റെ രണ്ടാംഘട്ടത്തില്‍ വിറങ്ങലിച്ച്‌ നില്‍ക്കവേ, ലക്ഷക്കണക്കിന് പേര്‍ പങ്കെടുക്കുന്ന ഉത്തരാഖണ്ഡിലെ കുംഭമേള വെട്ടിച്ചുരുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കുംഭമേള നടത്തുന്ന സന്യാസിമഠങ്ങളില്‍ ഏറ്റവും…

എം.എ യൂസഫലി യാത്ര ചെയ്തിരുന്ന ഹെലികോപ്റ്റർ അടിയന്തരമായി നിലത്തിറക്കി.

Advertisements കൊച്ചി: പ്രമുഖ വ്യവസായി എം.എ യൂസഫലി യാത്ര ചെയ്തിരുന്ന ഹെലികോപ്റ്റർ അടിയന്തരമായി നിലത്തിറക്കി. എറണാകുളത്തെ പനങ്ങാടുള്ള ചതുപ്പിലാണ് ഹെലികോപ്റ്റർ ഇടിച്ചിറക്കിയത്. യൂസഫലിയും ഭാര്യയും ആയിരുന്നു ഹെലികോപ്റ്ററിൽ…