ഡല്‍ഹിയെ ‘കിസാന്‍ റിപ്പബ്ലിക്ക്’ ആക്കി ട്രാക്ടര്‍ മാര്‍ച്ച്; കര്‍ഷകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്.
Advertisements ന്യൂഡൽഹി: റിപ്പബ്ലിക്ക് ദിനത്തിൽ കാർഷിക നിയമങ്ങൾക്കെതിരായ വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിലുള്ള ട്രാക്ടർ മാർച്ച് ഡൽഹിയിൽ പ്രവേശിച്ചു. നൂറുകണക്കിന് ട്രാക്ടറുകളിലായാണ് കർഷകർ മാർച്ച് നടത്തുന്നത്. സിംഘു…