Advertisements

Cheaf Editor

Welcome Notes

ന്യൂസ്‌ ഡസ്ക് :-ഞങ്ങളുടെ എല്ലാ അംഗങ്ങൾക്കും ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ. ഇന്ന് മുതൽ(1-1-2021) മുഴുവൻ സമയ വാർത്ത ചാനൽ brekingNews ഞങ്ങൾ ആരംഭം കുറിക്കുകയാണ്. നാളിതു വരെ നിങ്ങൾ നൽകിയ സ്നേഹവും പിന്തുണയും ആണ് ഞങ്ങളുടെ മുന്നോട്ടുള്ള ഓരോ യാത്രയുടെയും ശക്തി. കേരളത്തിലെ ഏറ്റവും മികച്ച ഓൺലൈൻ വാർത്ത ചാനൽ എന്ന ലക്ഷ്യം ആണ് ഈ 2021-ൽ ഞങ്ങൾക്ക് ഉള്ളത്. കേരളത്തിനു അത്ര പരിചിതമല്ലാത്ത വെബ് പോർട്ടൽ ന്യൂസ്‌ ആയി നിങ്ങൾക്ക് മുന്നിൽ വന്ന ഞങ്ങളെ വളരെ പെട്ടെന്ന് നിങ്ങൾ സ്വീകരിച്ചത്. അതു കൊണ്ട് തന്നെ യാതൊരു പക്ഷ പാതിത്വവും ഇല്ലാതെയും ജാതി മത ചിന്തകൾക്ക് അതീതമായിമായിട്ടും ആയിരിക്കും ഞങ്ങളുടെ പ്രവർത്തനം. നേരോടെയും നിർഭയത്തോടെയും മനുഷ്യത്വപരമായിട്ടുള്ളതും വസ്തുത പരമായിട്ടുള്ള വാർത്തകൾ നിങ്ങൾക്ക് മുന്നിൽ എത്തിക്കുവാൻ ഞങ്ങൾ എന്നും പ്രതിജ്ഞബദ്ധരാണ്..

POLITICAL EYE. NEWS

By Inews

Leave a Reply