Advertisements

ന്യൂസ് ഡെസ്ക്:
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു.അദ്ദേ​​ഹത്തിന് നിലവിൽ രോ​ഗലക്ഷണങ്ങളില്ല. നിരീക്ഷണത്തിനായി ആശുപത്രിയിലേക്ക് മാറ്റും.

കഴിഞ്ഞ ദിവസം ഭാര്യയ്ക്കും മകനും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതെ തുടർന്ന് പ്രതിപക്ഷ നേതാവ്‌ ക്വാറന്റീനിൽ കഴിയുകയായിരുന്നു. ഇന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

By Inews

Leave a Reply