മതമൗലികവാദികളുമായി ലീഗ് സന്ധി ചെയ്തു, കോണ്ഗ്രസ് കീഴ്പ്പെട്ടു; തോൽവി തിരിച്ചറിയാനുമാകുന്നില്ലേ? വിജയരാഘവൻ.
Advertisements തിരുവനന്തപുരം :-സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ വൻതോതിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമം നടന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ഇതിന്റെ ഗുണഫലങ്ങൾ ബി ജെ പിയും…