Advertisements
http://www.politicaleye.news
കൊച്ചി :-കൊച്ചി കോർപ്പേറഷനിലേക്ക് യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി എൻ വേണുഗോപാൽ തോറ്റു: ഒരേഒരു വോട്ടിന് ബിജെപി ജയിച്ചു
ഐ ഗ്രൂപ്പ് മത്സരിപ്പിച്ച മേയര്‍ സ്ഥാനാര്‍ത്ഥിയാണ് തോറ്റുപോയത്. ആദ്യ ഫലം പുറത്ത് വരുന്നത് കൊച്ചി നോര്‍ത്ത് ഐലന്റിൽ നിന്നാണ് യുഡിഎഫ് കേന്ദ്രങ്ങളെ ഞെട്ടിക്കുന്ന ഫലം വന്നത്..