Month: ഡിസംബർ 2020

HAPPY NEW YEAR സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ സംഭരത്തിനുള്ള കോള്‍ഡ് സ്റ്റോറേജ് സംവിധാനമടക്കം എല്ലാ സജ്ജം.

Advertisements തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്‌സിന്‍ സംഭരത്തിനുള്ള കോള്‍ഡ് സ്റ്റോറേജ് സംവിധാനമടക്കം എല്ലാ സജ്ജം. രണ്ട് ഡിഗ്രി മുതല്‍ എട്ട് ഡിഗ്രി വരെ ഊഷ്മാവില്‍ സൂക്ഷിക്കാനുള്ള സംവിധാനമാണൊരുക്കിയത്.…

കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഓഫീസറായ ഡിജിപി ആര്‍ ശ്രീലേഖ ഇന്ന് വിരമിക്കും..

Advertisements തിരുവനന്തപുരം : കേരളത്തിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായ ഡിജിപി ആര്‍.ശ്രീലേഖ ഇന്ന് സര്‍വ്വീസില്‍ നിന്നും വിരമിക്കും. യാത്രയയപ്പ് ചടങ്ങുകളൊന്നും വേണ്ടെന്ന് പറഞ്ഞാണ് സര്‍വ്വീസ് ജീവിതത്തില്‍…

സഭാതര്‍ക്കം നിലനിര്‍ത്തി ലാഭം കൊയ്യാനുള്ള മുഖ്യമന്ത്രി യുടെ ശ്രമങ്ങള്‍ ഒറ്റക്കെട്ടായി ചെറുക്കും.മലങ്കര ഓര്‍ത്തഡോക്‌സ് സഭ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പോലീത്ത.

Advertisements കോട്ടയം: സഭാ തര്‍ക്കത്തിെൻറ വിവിധ വശങ്ങള്‍ സമഗ്രമായി പരിഗണിച്ചുള്ള പ്രതികരണമാണ് മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭയും പൊതുസമൂഹവും പ്രതീക്ഷിക്കുന്നതെന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ…

രാഹുല്‍ ഗാന്ധി വിദേശത്ത്.കോൺഗ്രസ്‌ സ്ഥാപക ദിന പരിപാടികളിൽ പങ്ക് എടുക്കാതെ പോയ രാഹുലിനെ ട്രോളി ബിജെപി അനുകൂല സോഷ്യൽ മീഡിയ ഗ്രുപ്പുകൾ.

Advertisements ന്യൂഡൽഹി :-ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാപക ദിനാഘോഷത്തില്‍ പങ്കെടുക്കാതെ രാഹുല്‍ ഗാന്ധി വിദേശത്ത്. വിദേശയാത്ര വ്യക്തിപരമായ കാരണങ്ങള്‍ക്കാണെന്നാണ് വിശദീകരണം. ഏത് രാജ്യത്തേക്കാണ് രാഹുല്‍ ഗാന്ധി പോയതെന്ന്…

പ്രവാസികൾക്ക് ആശ്വാസമായി യാത്ര വിലക്ക് നീക്കി സൗദി.

Advertisements 28-12-2020POLITICAL EYE NEWSഗൾഫ് വാർത്തകൾ. റിയാദ്: രാജ്യത്തുള്ള വിദേശികള്‍ക്ക് രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാന്‍ അനുമതി നല്‍കിയതായി സൗദി സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി അറിയിച്ചു.…

കണ്ണൂർ കോർപ്പറേഷൻ മേയറായി യുഡിഎഫ് ലെ അഡ്വ. ടി ഒ മോഹനനെ തെരഞ്ഞെടുത്തു

Advertisements BREAKING NEWS കണ്ണൂർ: കണ്ണൂർ കോർപ്പറേഷൻ മേയറായി യുഡിഎഫ് ലെ ടി ഒ മോഹനനെ തെരഞ്ഞെടുത്തു. യുഡിഎഫിന് ഭരണം കിട്ടിയ കണ്ണൂർ കോർപ്പറേഷനിൽ മേയർ സ്ഥാനത്തേക്ക്…

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഉള്ള അവസരം ഡിസംബർ 31 വരെ.

Advertisements ഡിസംബർ 31 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാം. സംസ്ഥാന നിയമസഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് 2021 മെയ് മാസത്തിൽ നടക്കുന്നതിനാൽ വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്തിയിട്ടുണ്ടെന്നും പട്ടികയിലെ വിവരങ്ങൾ…

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

Advertisements പത്തനംതിട്ട: ഇലന്തൂര്‍ ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ കെമിസ്ട്രി, ബോട്ടണി, ഹിന്ദി, സംസ്‌കൃതം, സുവോളജി, കൊമേഴ്സ് എന്നീ വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്. കോളജ്…

നടന്‍‍ അനിൽ നെടുമങ്ങാട് ഡാമിൽ മുങ്ങി മരിച്ചു‍.

Advertisements നടന്‍‍ അനിൽ നെടുമങ്ങാട് ഡാമിൽ മുങ്ങി മരിച്ചു‍ ഇടുക്കി:നടൻ അനിൽ നെടുമങ്ങാട് ഇടുക്കി മലങ്കര ഡാമിൽ മുങ്ങി മരിച്ചു. കുളിക്കാൻ വേണ്ടി ഇറങ്ങിയതിനിടയിലാണ് അപകടം സംഭവിച്ചത്.…

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ്
മൂന്ന് ഘട്ടങ്ങളിലായി നടത്താന്‍ ധാരണ.

Advertisements തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടത്താന്‍ ധാരണ. ഏപ്രില്‍ അവസാന വാരത്തിനും മേയ് രണ്ടാം വാരത്തിനും ഇടയില്‍ തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. അഞ്ച്…

ഈ റെക്കോഡിൽ ഫുട്ബാൾ ഇതിഹാസം പെലെയെ പിന്നിലാക്കി മെസ്സി.

Advertisements ന്യസ്ഡെസ്ക് :ഒറ്റ ക്ലബിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോളുകള്‍ എന്ന പെലെയുടെ റെക്കോര്‍ഡ് മറികടന്ന് ബാഴ്‌സലോണ താരം ലയണല്‍ മെസി. സ്പാനിഷ് ലീഗില്‍ വയ്യഡോലിഡിനെതിരായ മത്സരത്തില്‍…

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Advertisements ന്യൂസ് ഡെസ്ക്:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു.അദ്ദേ​​ഹത്തിന് നിലവിൽ രോ​ഗലക്ഷണങ്ങളില്ല. നിരീക്ഷണത്തിനായി ആശുപത്രിയിലേക്ക് മാറ്റും. കഴിഞ്ഞ ദിവസം ഭാര്യയ്ക്കും മകനും കൊവിഡ്…

കാവ്യ സുരഭിലം ഈ ജീവിതം :പ്രകൃതിയുടെ അശരണരുടെ ‘അമ്മ ഇനി ഇല്ല.

Advertisements ന്യൂസ്ഡെസ്ക്: “രാത്രിമഴ,ചുമ്മാതെ കേണും ചിരിച്ചും വിതുമ്പിയും, നിര്‍ത്താതെ പിറുപിറുത്തും നീണ്ട മുടിയിട്ടുലച്ചും കുനിഞ്ഞിരിക്കുന്നോരു യുവതിയാം ഭ്രാന്തിയെപ്പോലെ”. മലയാളികൾ എഴുതിയും പാടിയും പറഞ്ഞും പഠിച്ച വരികൾ .അതുകൊണ്ടുതന്നെ…

കവിത മനുഷ്യ ദു:ഖങ്ങള്‍ക്കു മരുന്നായും പ്രകൃതിക്ക് കൈത്താങ്ങായും അനീതിക്കെതിരെ ആയുധമായും ഉപയോഗിച്ച എഴുത്തുകാരി സുഗത കുമാരി വിടവാങ്ങി. നിലപാടുകള്‍ കൊണ്ട് എക്കാലവും തലയുയര്‍ത്തി നിന്ന പെണ്‍കരുത്തിന്റെ പ്രതീകമായിരുന്നു സുഗതകുമാരി.

Advertisements ന്യൂസ്‌ ഡസ്ക്:- തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 86 വയസായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുഗതകുമാരിയെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്നലെ…

ക്യാമറ ചതിച്ചു; സംസ്‌കൃതത്തില്‍ സത്യ വാചകം ചൊല്ലിയ ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് എതിരെ ട്രോള്‍ പെരുമഴ; ചൊല്ലിയത് ‘മലയാളത്തില്‍’ എഴുതിയ സംസ്‌കൃതം !

Advertisements കരമന: സംസ്കൃതത്തില്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് ബിജെപിക്കാരുടെ ഇടയില്‍ ഒരു പുതിയ തരംഗം ആയി മാറുകയാണ് . എന്നാല്‍ സംസ്കൃതം വായിക്കാന്‍ അറിയാത്ത ഒരാള്‍ സംസ്കൃതത്തില്‍ സത്യപ്രതിജ്ഞ…

എസ്എസ്എൽ‌സി, പ്ലസ് ടു പരീക്ഷകൾ‌ മാർച്ച് 17 മുതൽ; വിജ്ഞാപനം പുറത്തിറങ്ങി.

Advertisements തിരുവനന്തപുരം :-എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്കുള്ള വിജ്ഞാപനം പുറത്തിറക്കി. മാർച്ച് പതിനേഴ് മുതൽ മാർച്ച് 30 വരെയാണ് പരീക്ഷകൾ നടക്കുക. രാവിലെ പ്ലസ് ടു പരീക്ഷയും…

K.T. ജലീൽ തന്റെ സ്വത്ത് വിവരങ്ങൾ ഒരു തെരഞ്ഞെടുപ്പു കൺവെൻഷനിൽ വെളിപ്പെടുത്തുന്നു.

Advertisements തദ്ദേശ തെരഞ്ഞടുപ്പ് മായി ബന്ധപ്പെട്ട ഒരു കൺവെൻഷനിൽ ആണ് k t ജലീൽ തനിക്കു നേരെ ഉണ്ടായ വിവാദങ്ങോളോട് മനസ്സ് തുറന്നത്.

ശ്വാസകോശ രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാമത്

Advertisements ന്യൂസ്‌ ഡസ്‌ക്ക് : ശ്വാസകോശ രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ആഗോള തലത്തില്‍ ചൈനക്ക് പിന്നിൽ രണ്ടാംസ്ഥാനത്തെന്ന് ആഗോള രോഗസാധ്യതാ പഠനം. ഇന്ത്യയില്‍ 55 ദശലക്ഷത്തിലധികം വിട്ടുമാറാത്ത…

കോളേജുകൾ ജനുവരി 4 മുതൽ, ഹോസ്റ്റൽ മെസുകളും തുറക്കും.

Advertisements സംസ്ഥാനത്തെ കോളേജുകൾ ജനുവരി നാലിന് തുറക്കും. കാേളേജ് വിദ്യാഭ്യാസ വകുപ്പ് ഇതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. ബിരുദത്തിന് അഞ്ചും ആറും സെമസ്റ്ററിൽ പഠിക്കുന്നവർക്കും ബിരുദാനന്തര കോഴ്സുകൾക്കുമാണ് ആദ്യ…

മതമൗലികവാദികളുമായി ലീഗ് സന്ധി ചെയ്തു, കോണ്‍ഗ്രസ് കീഴ്‌പ്പെട്ടു; തോൽവി തിരിച്ചറിയാനുമാകുന്നില്ലേ? വിജയരാഘവൻ.

Advertisements തിരുവനന്തപുരം :-സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ വൻതോതിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമം നടന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ഇതിന്റെ ഗുണഫലങ്ങൾ ബി ജെ പിയും…

മതമൗലികവാദികളുമായി ലീഗ് സന്ധി ചെയ്തു, കോണ്‍ഗ്രസ് കീഴ്‌പ്പെട്ടു; തോൽവി തിരിച്ചറിയാനുമാകുന്നില്ലേ? വിജയരാഘവൻ.

Advertisements തിരുവനന്തപുരം :-സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിൽ വൻതോതിൽ വർഗീയ ധ്രുവീകരണത്തിന് ശ്രമം നടന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ഇതിന്റെ ഗുണഫലങ്ങൾ ബി ജെ പിയും…

തിങ്കളാഴ്ച മുതല്‍ അങ്കണവാടികള്‍ പ്രവര്‍ത്തിക്കും, ക്ലാസുകള്‍ ആരംഭിക്കില്ല

Advertisements തിരുവന്തപുരം :സംസ്ഥാനത്തെ അങ്കണവാടികളുടെ പ്രവര്‍ത്തനം തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും. ജീവനക്കാര്‍ തിങ്കളാഴ്ച മുതല്‍ ഹാജരാകണമെന്ന് വനിതാ ശിശു വികസന വകുപ്പ് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. എന്നാല്‍…

100 വർഷത്തിനിടയിൽ രാജ്യം ഇതുവരെ കാണാത്ത ബജറ്റ് 2021-2022 സാമ്പത്തിക വർഷത്തിൽ അവതരിപ്പിക്കും -കേന്ദ്ര ധന മന്ത്രി നിർമല സീതാരാമൻ

Advertisements ന്യൂഡൽഹി:- 100 വർഷത്തിനിടക്ക് രാജ്യം ഇതുവരെ കാണാത്ത ബജറ്റാണ് 2021-22 സാമ്പത്തിക വർഷത്തിൽ അവതരിപ്പിക്കുകയെന്ന് ധനമന്ത്രി നിർമല സീതാരാമൻ. വലിയ മഹാമാരിക്ക് ശേഷമുള്ള ബജറ്റ് വ്യത്യസ്തമാവും.…

കോവിഡ്-19 മഹാമാരിയുടെ പാശ്ചാത്തലത്തില്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും നടന്ന തെരഞ്ഞെടുപ്പുകളോടനുബന്ധിച്ച് രോഗവ്യാപനം വളരെ കൂടിയിട്ടുണ്ട്. അതിനാല്‍ തന്നെ കേരളവും ജാഗ്രത പുലര്‍ത്തണം.

Advertisements ന്യൂസ് ഡസ്ക് :-തെരഞ്ഞെടുപ്പ് കാലം കഴിഞ്ഞതോടെ കോവിഡ് വ്യാപനത്തിന് സാധ്യതയുള്ളതിനാല്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ-സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.…

ഒരു വോട്ടിനു കോൺഗ്രസിന്റെ മേയർ സ്ഥാനാർഥി പരാജയ പെട്ടു.

Advertisements http://www.politicaleye.news കൊച്ചി :-കൊച്ചി കോർപ്പേറഷനിലേക്ക് യുഡിഎഫിന്‍റെ മേയര്‍ സ്ഥാനാര്‍ത്ഥി എൻ വേണുഗോപാൽ തോറ്റു: ഒരേഒരു വോട്ടിന് ബിജെപി ജയിച്ചുഐ ഗ്രൂപ്പ് മത്സരിപ്പിച്ച മേയര്‍ സ്ഥാനാര്‍ത്ഥിയാണ് തോറ്റുപോയത്.…

ബിജെപി യുടെ മേയർ സ്ഥാനാർഥി തൃശൂരിൽ പരാജയപെട്ടു

Advertisements കൊച്ചി :- ബിജെപി യുടെ മേയർ സ്ഥാനാർഥി B. ഗോപാലകൃഷ്ണൻ തൃശൂരിൽ പരാജയപെട്ടു.. സംസ്ഥാന നേതാവ് ആയ ഗോപാല കൃഷ്ണന്റെ പരാജയം ബിജെപി യിൽ വൻ…

ബിജെപി യുടെ മേയർ സ്ഥാനാർഥി തൃശൂരിൽ പരാജയപെട്ടു.

Advertisements http://www.politicaleye.news കൊച്ചി :- ബിജെപി യുടെ മേയർ സ്ഥാനാർഥി B. ഗോപാലകൃഷ്ണൻ തൃശൂരിൽ പരാജയപെട്ടു.. സംസ്ഥാന നേതാവ് ആയ ഗോപാല കൃഷ്ണന്റെ പരാജയം ബിജെപി യിൽ…

സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടം

Advertisements http://www.politicaleye.news കൊച്ചി :- വടക്കൻ ജില്ലകളിൽ ആധിപത്യം നിലനിറുത്തി LDF മുന്നേറുബോൾ മധ്യ കേരളവും തെക്കും യുഡിഫ് പടയോട്ടം നടക്കുമ്പോൾ തന്നെ ഈ രണ്ടു മുന്നണികളെയും…