Advertisements

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഒരു സന്ദേശം അറിയിക്കാനുണ്ടെന്നും വൈകുന്നേരം ആറ് മണിക്ക് എല്ലാവരും ഒപ്പമുണ്ടാകണമെന്നുമുള്ള വിവരം പ്രധാനമന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ പുറത്തു വിട്ടത്. ‘എന്‍റെ സഹപൗരന്മാരോട് ഒരു സന്ദേശം പങ്കുവയ്ക്കാനുണ്ട്. ഇന്ന് വൈകിട്ട് ആറുമണിക്ക് എല്ലാവരും എനിക്കൊപ്പം പങ്കുചേരണം’ എന്നായിരുന്നു ട്വീറ്റ്.

By Inews

Leave a Reply