Day: ഒക്ടോബർ 16, 2020

എൽ.പി.ജി വിതരണത്തിന് പുതിയ സംവിധാനം ഏർപ്പെടുത്താനൊരുങ്ങി എണ്ണ കമ്പനികൾഅടുത്ത മാസം മുതൽ വീടുകളിൽ

Advertisements ന്യൂഡൽഹി: (www.politicaleye.news ) വീടുകളിലെ എൽ.പി.ജി വിതരണത്തിന് പുതിയ സംവിധാനം ഏർപ്പെടുത്താനൊരുങ്ങി എണ്ണ കമ്പനികൾ. അടുത്ത മാസം മുതൽ വീടുകളിൽ എൽ.പി.ജി എത്തുേമ്പാൾ ഒ.ടി.പി കൂടി…

പൊതുജന സേവകരാണ് മറക്കണ്ട; എപ്പോഴും നല്ല പൊലീസ് ഉദ്യോഗസ്ഥനായിരിക്കണം: പരിശീലനം പൂര്‍ത്തിയാക്കിയ സേനയോട് മുഖ്യമന്ത്രി

Advertisements തിരുവനന്തപുരം: (www.politicaleye.mews) കേരളത്തില്‍ ഒരേ സമയം 2279 പേര്‍ പരിശീലനം പൂര്‍ത്തിയാക്കി പൊലീസ് സേനയുടെ ഭാഗമായത് വലിയ നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സേനയില്‍ ചിലരുടെ…

പെൺകുട്ടികളുടെ വിവാഹപ്രായത്തിൽ ഉടൻ തീരുമാനം – പ്രധാനമന്ത്രി

Advertisements ന്യൂഡൽഹി :- http://www.politicaleye.news പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്നും 21 ആക്കുമെന്ന് നേരത്തേ സൂചനകൾ പുറത്തുവന്നിരുന്നു. പെൺകുട്ടികളുടെ വിവാഹ പ്രായത്തിൽ തീരുമാനം ഉടൻ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി…

സംസ്ഥാനത്ത് ഇന്ന് 7283 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Advertisements സംസ്ഥാനത്ത് ഇന്ന് 7283 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ഇന്ന് സമ്പർക്കത്തിലൂടെ 5731 പേർക്ക് രോഗം ബാധിച്ചു തിരുവനന്തപുരം : (www.politicaleye.news) ഇന്ന് 7283 പേര്‍ക്ക് സംസ്ഥാനത്ത്…

ഇവ കുടിച്ചോ. കോവിഡ് 19 ന് എതിരെ പ്രധിരോധ ശേഷി കൂടും. ഒപ്പം ദഹനവും കൂടും. ഗ്യാസ്ട്രോബ്ബ്ളിൽ നിന്നുള്ള ആശ്വാസവും

Advertisements ഈ മൂന്ന് പാനീയങ്ങൾ കൂടിക്കുന്നത് ശീലമാക്കൂ.. കൊറോണ കാലത്ത് പ്രതിരോധശേഷി കൂട്ടാം, ദഹനം മെച്ചപ്പെടുത്താം. ന്യുസ് ഡെസ്ക് : (www.politicaleye.news)കൊറോണ ലോകമെങ്ങും പടർന്നുപിടിച്ച് കൊണ്ടിരിക്കുകയാണ്. ഈ…

മോഹൻലാൽ നിലപാട് വ്യക്തമാക്കണം രേവതി

Advertisements കൊച്ചി: (www.politicaleye.news ) ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിക്കുന്ന രീതിയില്‍ ഇടവേള ബാബു നടത്തിയ പരാമര്‍ശത്തില്‍ അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ നിലപാട് വ്യക്തമാക്കണമെന്ന് രേവതി. മോഹന്‍ലാല്‍ നേതൃത്വത്തിലെത്തിയപ്പോള്‍…

ശബരിമല നിബന്ധനകൾ ഇതാണ്. 250 പേർക്കാണ് ഒരു ദിവസം ദർശനം. മല കയറുമ്പോൾ ഒഴികെ മാസ്‌ക്‌ നിർബന്ധമാണ്‌. 48 മണിക്കൂറിനകം ലഭിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും മല കയറാൻ പ്രാപ്തരാണെന്ന മെഡിക്കൽ സർട്ടിഫിക്കറ്റും വേണം

Advertisements തിരുവനന്തപുരം: (www.politicaleye.news) തുലാമാസ പൂജകൾക്കായി വെള്ളിയാഴ്‌ച തുറക്കുന്ന ശബരിമലയിൽ സുഗമദർശനം ഉറപ്പാക്കാൻ എല്ലാ ക്രമീകരണവും പൂർത്തിയാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എസ്‌പിയുടെ നേതൃത്വത്തിൽ പൊലീസിനെ…

കൂടത്തായി ജോളിക്ക് ഒരു കേസിൽ ജാമ്യം.

Advertisements കൊച്ചി : (www.politicaleye.news )ഭർതൃമാതാവിനെ കൊലപ്പെടുത്തിയ കേസിൽ കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളിക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു. പൊ​ലീ​സ്​ ക​ണ്ടെ​ത്തി​യ തെ​ളി​വു​ക​ൾ ജാ​മ്യം ന​ൽ​കാ​തി​രി​ക്കാ​ൻ കാ​ര​ണ​മ​ല്ലെ​ന്നും…

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആസ്തിയിൽ വർദ്ധന.

Advertisements ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോള്‍ സമ്പന്നൻ ആണ്. . അദ്ദേഹത്തിന്റെ ആസ്തിയില്‍ 15 മാസത്തിനിടെ 36.53ലക്ഷം രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. പ്രധാനമന്ത്രിയുടെ ഓഫീസ്…

കോൺഗ്രസ്‌ പാർട്ടിയോട് മാപ്പ് ചോദിച്ചു ഖുശ്ബു.

Advertisements ന്യുസ് ഡെസ്ക്:- കോൺഗ്രസ് മാനസിക വളർച്ചയെത്താത്ത പാർട്ടിയാണെന്നും ബുദ്ധിയുള്ള സ്ത്രീകളെ പാർട്ടിക്ക് ആവശ്യമില്ലെന്നും പാർട്ടിക്കകത്ത് സത്യം പറയാനുള്ള സ്വാതന്ത്ര്യം ഇല്ലെന്നുമായിരുന്നു ഖുശ്ബു പറഞ്ഞത്. പിന്നാലെ പ്രസ്താവന…

കെ എൽ രാഹുലിന്റെയും ക്രിസ്‌ ഗെയിലിന്റെയും ബാറ്റിംഗ് കരുത്തിൽ ബാംഗ്ളൂരിനെതിരെ കിങ്‌സ് ഇലവൻ പഞ്ചാബിന് തകർപ്പൻ വിജയം

Advertisements ഷാർജ :-ഐ.പി.എല്ലില്‍ അവസാന ബോള്‍ വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് ജയം. ക്രിസ് ഗെയ്ല്‍ പഞ്ചാബിനായി…