Advertisements

2020 ഒക്ടോബർ 13

സംസ്ഥാനത്ത് ഇന്ന് 8764 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
36 പേർ വിദേശത്തുനിന്നു വന്നവർ .. 85 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന്.. സമ്പർക്കം വഴി 8039 + 76 + (ആരോഗ്യ പ്രവർത്തകർ + വിവിധ ബറ്റാലിയൻ ഉദ്യോഗസ്ഥർ )പേർക്ക്
7723 പേർക്ക് ഇന്ന് രോഗമുക്തി ഉണ്ടായി

ഇന്ന് 21 മരണം സ്ഥിരീകരിച്ചു ..ആകെ മരണം 1046

തിരുവനന്തപുരം 777
കൊല്ലം 907
പത്തനംതിട്ട 244
ആലപ്പുഴ 488
കോട്ടയം 476
ഇടുക്കി 79
എറണാകുളം 1122
തൃശ്ശൂർ 1010
പാലക്കാട്‌ 606
മലപ്പുറം 1139
കോഴിക്കോട് 1113
വയനാട് 110
കണ്ണൂർ 370
കാസറഗോഡ് 323

By Inews

Leave a Reply