Advertisements

10.10.2020

ഇന്ന് 11,755 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

7570 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 95,918; ഇതുവരെ രോഗമുക്തി നേടിയവര്‍ 1,82,874

കഴിഞ്ഞ 24 മണിക്കൂറിനിടെ 66,228 സാമ്പിളുകള്‍ പരിശോധിച്ചു

ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; 40 പ്രദേശങ്ങളെ ഒഴിവാക്കി

മലപ്പുറം 1632 കോഴിക്കോട് 1324 തിരുവനന്തപുരം 1310 തൃശൂര്‍ 1208 എറണാകുളം 1191 കൊല്ലം 1107
ആലപ്പുഴ 843
കണ്ണൂര്‍ 727
പാലക്കാട് 677 കാസര്‍ഗോഡ് 539 കോട്ടയം 523 പത്തനംതിട്ട 348
വയനാട് 187
ഇടുക്കി 139 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

By Inews

Leave a Reply