Advertisements

സംസ്ഥാനത്ത് ഇന്ന് 9250 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു (09-10-2020)

24 പേർ വിദേശത്തുനിന്നു വന്നവർ ..143 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന്.. സമ്പർക്കം വഴി 8215 + 111 + 00 (ആരോഗ്യ പ്രവർത്തകർ + വിവിധ ബറ്റാലിയൻ ഉദ്യോഗസ്ഥർ )പേർക്ക്
8048 പേർക്ക് ഇന്ന് രോഗമുക്തി ഉണ്ടായി

ഇന്ന് 25 മരണം സ്ഥിരീകരിച്ചു ..ആകെ മരണം 955

തിരുവനന്തപുരം1012
കൊല്ലം 714
പത്തനംതിട്ട 290
ആലപ്പുഴ 793
കോട്ടയം 522
ഇടുക്കി 153
എറണാകുളം 911
തൃശ്ശൂർ 755
പാലക്കാട്‌ 672
മലപ്പുറം 1174
കോഴിക്കോട് 1205
വയനാട് 127
കണ്ണൂർ 556
കാസറഗോഡ് 366

By Inews

Leave a Reply