Advertisements

#DrVijayPnair, #bagyalakshmi, #diasana, #dubbingartist, യൂട്യൂബ് വോൾഗർ വിജയ് പി നായരെ ഡബ്ബിങ് അര്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും ചേർന്ന് ഇദ്ദേഹം സ്ത്രീ വിരുദ്ധത പ്രചരിപ്പിക്കുകയും സ്ത്രീ പക്ഷ വാദികൾക്ക് മോശമായി ചിത്രീകരിക്കുകയും ചെയ്തു എന്ന് പറഞ്ഞു കൈകാര്യം ചെയ്യുന്ന വീഡിയോ ആണ്.. ഈ വീഡിയോയിൽ ചില അസഭ്യ പ്രയോഗങ്ങൾ ഉള്ളത് കൊണ്ടും ചില വൈലിയോഷൻ രംഗങ്ങൾ ഉള്ളത് കൊണ്ടും #യൂട്യൂബ് നിയമങ്ങൾ പാലിച്ചു കൊണ്ടാണ് ഈ വീഡിയോ പ്രസദ്ധീകരിച്ചു ഇരിക്കുന്നത്. അത് കൊണ്ട് തന്നെ ഇതു ഒരിക്കലും കുട്ടികൾക്ക് വേണ്ടി ക്രിയേയ്റ്റ് ചെയ്ത വീഡിയോ അല്ല… politicaleye.news media group,

By Inews

Leave a Reply