Month: ഒക്ടോബർ 2020

ബിജെപിയിൽ ചേർന്ന മകനെ തള്ളി മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസ്

Advertisements കൊച്ചി:(www.politicaleye.news) ബിജെപിയിൽ ചേർന്ന മകനെ തള്ളി മുതിർന്ന സിപിഎം നേതാവ് എം.എം.ലോറൻസ്. ഇന്ന് ബിജെപിയിൽ ചേർന്ന മകൻ അഡ്വ. എബ്രഹാം ലോറൻസ് നിലവിൽ സിപിഎം അംഗമല്ല.…

പാർട്ടി വിട്ടു പോകുമെന്ന് ശോഭ സുരേന്ദ്രന്റെ പ്രതികരണം.

Advertisements പാലക്കട് :-നേതാക്കളും പ്രവർത്തകരും പാർട്ടി വിട്ടു പോകുന്നുവെന്ന ശോഭ സുരേന്ദ്രന്റെ വിമർശനത്തിന് പിന്നാലെ പാലക്കാട് ബിജെപിയിൽ നിന്നും ശോഭാ സുരേന്ദ്രൻ അനുകൂലികൾ രാജിവച്ചു. ശോഭാ സുരേന്ദ്രന്…

ഈ മഹാമാരിയെ അതിജീവിച്ച് ഇന്ത്യ അഞ്ച് ട്രില്യൺ ഡോളർ സാമ്പത്തിക ശേഷിയിലെത്തും പ്രധാനമന്ത്രി.

Advertisements ദില്ലി :(www.politicaleye.news) കൊവിഡ് പ്രതിസന്ധിയെ അതിജീവിച്ച് 2024 ൽ ഇന്ത്യ അഞ്ച് ട്രില്ല്യണ്‍ സാമ്പത്തിക ശേഷിയിലേക്ക് എത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമ്പത്തിക ശക്തിയാകാൻ സംസ്ഥാനങ്ങളും…

സംസ്ഥാനത്ത് ഇന്ന് 7020 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Advertisements തിരുവനന്തപുരം : (www.politcaleye.news)കേരളത്തില്‍ ഇന്ന് 7020 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ 983, എറണാകുളം 802, തിരുവനന്തപുരം 789, ആലപ്പുഴ 788,…

ഇന്ത്യക്കാർക്ക് ഇനി വിദേശ മേൽവിലാസവും പാസ്പോർട്ടിൽ ചേര്‍ക്കാം.

Advertisements ദുബൈ:- ഇന്ത്യൻ പ്രവാസികൾക്ക് അവർ താമസിക്കുന്ന രാജ്യങ്ങളിലെ മേൽവിലാസം പാസ്പോർട്ടിൽ ചേർക്കാൻ ഇന്ത്യൻ കേന്ദ്രമന്ത്രാലയം അനുമതി നൽകി. യു.എ.ഇയിലെ പ്രവാസികൾക്ക് ഇതിനുള്ള അവസരം നൽകുമെന്ന് ദുബൈ…

അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ട് കോടതി.

Advertisements കൊച്ചി : അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ട് കോടതി. 14 ദിവസത്തേക്കായിരുന്നു ഇ.ഡി കസ്റ്റഡി ആവശ്യപ്പെ്ട്ടത്.ഇന്ന്…

മറ്റുള്ളവരുടെ പ്രയാസങ്ങളറിഞ്ഞു പ്രവര്‍ത്തിക്കണം; നബിദിന സന്ദേശത്തില്‍ കാന്തപുരം

Advertisements കോഴിക്കോട്: (www.politicaleye.news )സ്നേഹത്തിന്റെയും സഹിഷ്ണുതയുടെയും ഐക്യത്തിന്റെയും നബിസന്ദേശങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് നബിദിന പരിപാടികള്‍ എല്ലാ സ്ഥലങ്ങളിലും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചു സംഘടിപ്പിക്കണമെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം…

യെമന്‍ സ്വദേശിയെ വധിച്ച കേസില്‍ മലയാളികള്‍ക്ക് ഖത്തര്‍ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു.

Advertisements ദോഹ :-ഖത്തറില്‍ സ്വര്‍ണവും പണവും കവര്‍ച്ച നടത്താനായി സ്വര്‍ണവ്യാപാരിയായ യെമന്‍ സ്വദേശിയെ വധിച്ച കേസില്‍ മലയാളികള്‍ക്ക് ഖത്തര്‍ ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു. ഒന്നുമുതല്‍ നാല്…

ബംഗളൂരു മയക്കുമരുന്ന് കേസിൽ ബിനീഷ് കോടിയേരി കസ്റ്റഡിയിൽ.

Advertisements ബംഗളുരു: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനീഷ് കോടിയേരിയെ ബംഗളൂരുവിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തു. ലഹരിമരുന്നുമായി ബന്ധപ്പെട്ട പണമിടപാട് കേസിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്…

ആരോപണങ്ങൾക്ക് അടിസ്ഥാനമില്ല എം വി ഗോവിന്ദൻ. മുഖ്യമന്ത്രി രാജിവെക്കേണ്ട ആവശ്യമില്ല.

Advertisements മുഖ്യമന്ത്രി രാജിവെക്കേണ്ട ആവശ്യമില്ല; പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് എം വി ഗോവിന്ദൻ കണ്ണൂർ:-കള്ളപ്പണം വെളുപ്പിച്ച കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറെ അറസ്റ്റ് ചെയ്തതിൽ…

കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി

Advertisements ദില്ലി: (www.politicaleye.news) പള്ളികളിലെ കുമ്പസാരം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. മലങ്കരസഭയ്ക്ക് കീഴിലെ പള്ളികളിൽ കുമ്പസാരം നിരോധിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കുമ്പസാര രഹസ്യങ്ങൾ പുരോഹിതർ ദുരുപയോഗം…

സംസ്ഥാനത്ത് ദാരിദ്ര്യം മുതെലെടുത്ത് അവയവദാന തട്ടിപ്പ്.

Advertisements തിരുവനന്തപുരം: സംസ്ഥാനത്ത് അവയവദാന തട്ടിപ്പ് നടക്കുന്നത് വ്യാജരേഖകള്‍ മറയാക്കിയെന്ന് ൈക്രംബ്രാഞ്ച് കണ്ടെത്തല്‍. പണം നല്‍കി അവയവം വാങ്ങിയശേഷം, ദാതാക്കള്‍ നല്‍കേണ്ട സാമൂഹിക പ്രതിബദ്ധത സര്‍ട്ടിഫിക്കറ്റ് ഉദ്യോഗസ്ഥരുടെ…

ഫ്രഞ്ച് പ്രസിഡന്റിന്റെ ഇസ്‍ലാം വിരുദ്ധ പരാമർശം;പോൾ പോഗ്ബ ദേശീയ ടീം വിട്ടെന്ന് റിപ്പോർട്ട്.

Advertisements പാരിസ്:(www.politicaleye.news) ഫ്രാന്‍സ് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണിെന്‍റ ഇസ്ലാം വിരുദ്ധ പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച്‌ സൂപ്പര്‍ താരം പോള്‍ പോഗ്ബ ദേശീയ ടീം വിട്ടതായി റിപ്പോര്‍ട്ടുകള്‍. ‘ദി സണ്‍’…

രാജ്യത്തിന് ആശ്വാസം : പ്രതിദിന കൊവിഡ് കണക്കിൽ തുടർച്ചയായി കുറവ് രേഖപ്പെടുത്തുന്നു.

Advertisements കൊച്ചി :-രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നതായി കണക്കുകൾ. 24 മണിക്കൂറിനിടെ 45,149 പോസിറ്റീവ് കേസുകളും 480 മരണവും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ പോസിറ്റീവ്…

കെ.എം ഷാജി അനധികൃതമായി നിര്‍മിച്ച ആഢംബര വീട് പൊളിച്ചു നീക്കാന്‍ കോ‍ഴിക്കോട് കോര്‍പറേഷന്‍ നോട്ടീസ് നല്‍കി.

Advertisements 23-10-2020 കോഴിക്കോട് :-(www.politicaleye.news)പ്ലസ‌്ടു കോഴ അഴിമതിയുമായി ബന്ധപ്പെട്ട എൻഫോഴ‌്സ‌്മെന്റ‌് ഡയറക്ടറേറ്റ‌് അന്വേഷണത്തിന‌് പിന്നാലെ ആഡംബര വീട‌് നിർമാണത്തിലും മുസ്ലീം ലീഗ് എംഎല്‍എ കെ എം ഷാജി…

‘ലിവ്-ഇന്‍’ ബന്ധങ്ങളും വിവാഹം വഴിയല്ലാതെ കുട്ടികളുണ്ടാകുന്നതുമടക്കമുള്ള സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ഇന്ത്യന്‍ യൂനിയന്‍ വനിതാ ലീഗ്

Advertisements കോഴിക്കോട്:സ്ത്രീകളുടെ വിവാഹപ്രായം 18ല്‍നിന്ന് 21 ആക്കാനുള്ള നീക്കത്തിനെതിരെ വനിതാലീഗ്. ഇത്തരത്തില്‍ തീരുമാനമെടുത്താല്‍ അത്, ‘ലിവ്-ഇന്‍’ ബന്ധങ്ങളും വിവാഹം വഴിയല്ലാതെ കുട്ടികളുണ്ടാകുന്നതുമടക്കമുള്ള സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് ഇന്ത്യന്‍…

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് കൂറ്റൻ വിജയം.

Advertisements ന്യുസ് ഡെസ്ക്:(www.politicaleye.news)കൊൽക്കത്ത നൈറ്റ് റൈഡെഴ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് അനായാസ ജയം. 8 വിക്കറ്റിന് കൊൽക്കത്തയെ തകർത്ത ബാംഗ്ലൂർ ഫൈനൽ ഫോറിലേക്കുള്ള പോരാട്ടം സജീവമാക്കി. 85…

സന്ദര്‍ശക വിസയിലെത്തിയ ഇന്ത്യക്കാര്‍ ദുബൈ വിമാനത്താവളത്തില്‍ വീണ്ടും കുടുങ്ങി

Advertisements ദുബൈ :-സന്ദര്‍ശക വിസയിലെത്തിയ ഇന്ത്യക്കാര്‍ ദുബൈ വിമാനത്താവളത്തില്‍ വീണ്ടും കുടുങ്ങി. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി എത്തിയ 300ഓളം ഇന്ത്യക്കാരാണ് കുടുങ്ങിയിരിക്കുന്നത്.ഇവരില്‍ മലയാളികളില്ല. 1300ഓളം പാകിസ്താനികളും വിമാനത്താവളത്തില്‍നിന്ന്…

സർക്കാർ ജീവനക്കാർക്ക് ഇനി സാലറി കട്ട് വേണ്ടെന്ന് മന്ത്രിസഭാ തീരുമാനം.

Advertisements തിരുവനന്തപുരം: (www.politicaleye.news )സർക്കാർ ജീവനക്കാർക്ക് ഇനി സാലറി കട്ട് വേണ്ടെന്ന് മന്ത്രിസഭാ തീരുമാനം. ധനവകുപ്പിന്‍റെ ശുപാർശ മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. ഭരണാനുകൂല സംഘടനകൾ അടക്കം എതിർത്ത സാഹചര്യത്തിലാണ്…

ചൈനയുടെ തന്ത്രപരമായ വെല്ലുവിളിയെ നേരിടാൻ ഇന്ത്യ- അമേരിക്ക ബന്ധം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പറും അടുത്ത ആഴ്ച ഇന്ത്യയിൽ എത്തുന്നു

Advertisements വാഷിങ്ടൺ: (www.politicaleye.news ) ചൈനയുടെ തന്ത്രപരമായ വെല്ലുവിളിയെ നേരിടാൻ ഇന്ത്യ- അമേരിക്ക ബന്ധം ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായി യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും പ്രതിരോധ സെക്രട്ടറി…

സാമൂഹ്യ മാധ്യമങ്ങൾ വഴിയുളള അധിക്ഷേപങ്ങൾ നിയന്ത്രിക്കാൻ കേരള പൊലീസ് ആക്ടില്‍ ഭേദഗതി

Advertisements തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങൾ വഴിയുളള അധിക്ഷേപങ്ങൾ നിയന്ത്രിക്കാൻ കേരള പൊലീസ് ആക്ടില്‍ ഭേദഗതി വരുത്താന്‍ തീരുമാനം. സംസ്ഥാന മന്ത്രിസഭാ യോഗത്തിലാണ് ഇക്കര്യത്തില്‍ തീരുമാനമായത്. സാമൂഹ്യ മാധ്യമങ്ങൾ…

പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്ന് 21 ആയി ഉയർത്തിയെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ സന്ദേശം രക്ഷിതാക്കളെ ആശങ്കയിലാക്കുന്നു.

Advertisements പെൺകുട്ടികളുടെ വിവാഹപ്രായം ഉടൻ പുതുക്കി നിശ്ചയിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചിരുന്നു. ബാംഗ്ലൂർ :www.politicaleye.news) പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്ന് 21 ആയി ഉയർത്തിയെന്ന തരത്തിൽ…

ഐഡിയ വോഡഫോൺ സംയുക്ത നെറ്റവർക്ക് വി യുടെ സേവനം തടസപ്പെട്ടു

Advertisements http://www.politicaleye.news കൊച്ചി: ഫൈബര്‍ നെറ്റ്‍വര്‍ക്കിലെ തകരാറിനെ തുടര്‍ന്ന് സംസ്ഥാനമെങ്ങും ഐഡിയ വോഡഫോണ്‍ സംയുക്ത നെറ്റ്‍വര്‍ക്കായ വിയുടെ സേവനം തടസ്സപ്പെട്ടു. വൈകിട്ട് അഞ്ച് മണിക്കാണ് തകരാറുണ്ടായത്. തമിഴ്നാട്,…

ആറു മണിക്ക് ഒരു സന്ദേശം ഉണ്ട്.മോഡി ട്വിറ്റെർ അക്കൗണ്ടിലൂടെ പുറത്തു വിട്ടു.

Advertisements ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. ഒരു സന്ദേശം അറിയിക്കാനുണ്ടെന്നും വൈകുന്നേരം ആറ് മണിക്ക് എല്ലാവരും ഒപ്പമുണ്ടാകണമെന്നുമുള്ള വിവരം പ്രധാനമന്ത്രി തന്നെയാണ്…

നടൻ പൃഥ്വിരാജിനും ജനഗണമന സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കോവിഡ്. ഷൂട്ടിങ് തത്കാലം നിറുത്തി വച്ചു.

Advertisements കൊച്ചി: നടൻ പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചു. ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. സിനിമയുടെ സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കൊവിഡ്…

സജ്‌ന ആത്മഹത്യക്ക് ശ്രമിച്ചു. തീവ്ര പരിചരണ വിഭാഗത്തിൽ.

Advertisements കൊച്ചി:(www.politicaleye.news)ട്രാന്‍സ്ജെന്‍ഡര്‍ സജ്ന ഷാജി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അമിതമായി ഗുളികകള്‍ കഴിച്ച നിലയിലാണ് സജ്നയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് സജ്ന ഇപ്പോള്‍.…

സംസ്ഥാനത്ത് ഇന്ന് 9016 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Advertisements സംസ്ഥാനത്ത് ഇന്ന് 9016 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ 7464 പേർക്ക് രോഗം ബാധിച്ചു തിരുവനന്തപുരം : (www.politicaleye.news)) സംസ്ഥാനത്ത് ഇന്ന് 9016 പേര്‍ക്ക് കോവിഡ്-19…

എയർകണ്ടീഷണറുകളുടെ ഇറക്കുമതി നിരോധിക്കാൻ തെയ്യാറെടുത്ത് കേന്ദ്ര സർക്കാർ

Advertisements ന്യൂഡൽഹി: (www.politicaleye.news )രാജ്യത്ത് എയർകണ്ടീഷണറുകളുടെ ഇറക്കുമതി നിരോധിക്കാൻവിജ്ഞാപനം. ആഭ്യന്തര ഉത്പാദനം വർധിപ്പിക്കുന്നതിന്റെ ഭാഗമായുള്ള തീരുമാനം സംബന്ധിച്ച വിജ്ഞാപനം വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയലിന്റെ അംഗീകാരത്തോടെ…

ഇന്ത്യ ഉള്‍പ്പെടെ അഞ്ചു രാജ്യങ്ങളില്‍ നിന്ന് ദുബായ് സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് ഇനി പുതിയ നിയമങ്ങള്‍.

Advertisements http://www.politicaleye.newsദുബായ്: ഇന്ത്യ ഉള്‍പ്പെടെ അഞ്ചു രാജ്യങ്ങളില്‍ നിന്ന് ദുബായ് സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് പുതിയ നടപടിക്രമങ്ങള്‍. നൂറുകണക്കിന് യാത്രക്കാരാണ് ചൊവ്വാഴ്ച ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുടുങ്ങുകയും തുടര്‍ന്ന്…

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ഇന്ന് ആൻജിയോഗ്രാം നടത്തും.

Advertisements http://www.politicaleye.news തിരുവനന്തപുരം: തിരുവനന്തപുരം കരമനയിലെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ഇന്ന് ആൻജിയോഗ്രാം നടത്തും. ശിവശങ്കറിന്‍റെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ട…

മൂന്ന് കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം പിന്നിട്ട് ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം. മരണം 11 ലക്ഷം കവിഞ്ഞു.

Advertisements http://www.politicaleye.newsന്യൂയോര്‍ക്ക്: മൂന്ന് കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം പിന്നിട്ടു ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം. 3,95,65,948 പേര്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യ 11,08,617 ആയി…

എൽ.പി.ജി വിതരണത്തിന് പുതിയ സംവിധാനം ഏർപ്പെടുത്താനൊരുങ്ങി എണ്ണ കമ്പനികൾഅടുത്ത മാസം മുതൽ വീടുകളിൽ

Advertisements ന്യൂഡൽഹി: (www.politicaleye.news ) വീടുകളിലെ എൽ.പി.ജി വിതരണത്തിന് പുതിയ സംവിധാനം ഏർപ്പെടുത്താനൊരുങ്ങി എണ്ണ കമ്പനികൾ. അടുത്ത മാസം മുതൽ വീടുകളിൽ എൽ.പി.ജി എത്തുേമ്പാൾ ഒ.ടി.പി കൂടി…

പൊതുജന സേവകരാണ് മറക്കണ്ട; എപ്പോഴും നല്ല പൊലീസ് ഉദ്യോഗസ്ഥനായിരിക്കണം: പരിശീലനം പൂര്‍ത്തിയാക്കിയ സേനയോട് മുഖ്യമന്ത്രി

Advertisements തിരുവനന്തപുരം: (www.politicaleye.mews) കേരളത്തില്‍ ഒരേ സമയം 2279 പേര്‍ പരിശീലനം പൂര്‍ത്തിയാക്കി പൊലീസ് സേനയുടെ ഭാഗമായത് വലിയ നേട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സേനയില്‍ ചിലരുടെ…

പെൺകുട്ടികളുടെ വിവാഹപ്രായത്തിൽ ഉടൻ തീരുമാനം – പ്രധാനമന്ത്രി

Advertisements ന്യൂഡൽഹി :- http://www.politicaleye.news പെൺകുട്ടികളുടെ വിവാഹപ്രായം 18ൽ നിന്നും 21 ആക്കുമെന്ന് നേരത്തേ സൂചനകൾ പുറത്തുവന്നിരുന്നു. പെൺകുട്ടികളുടെ വിവാഹ പ്രായത്തിൽ തീരുമാനം ഉടൻ സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി…

സംസ്ഥാനത്ത് ഇന്ന് 7283 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Advertisements സംസ്ഥാനത്ത് ഇന്ന് 7283 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ഇന്ന് സമ്പർക്കത്തിലൂടെ 5731 പേർക്ക് രോഗം ബാധിച്ചു തിരുവനന്തപുരം : (www.politicaleye.news) ഇന്ന് 7283 പേര്‍ക്ക് സംസ്ഥാനത്ത്…

ഇവ കുടിച്ചോ. കോവിഡ് 19 ന് എതിരെ പ്രധിരോധ ശേഷി കൂടും. ഒപ്പം ദഹനവും കൂടും. ഗ്യാസ്ട്രോബ്ബ്ളിൽ നിന്നുള്ള ആശ്വാസവും

Advertisements ഈ മൂന്ന് പാനീയങ്ങൾ കൂടിക്കുന്നത് ശീലമാക്കൂ.. കൊറോണ കാലത്ത് പ്രതിരോധശേഷി കൂട്ടാം, ദഹനം മെച്ചപ്പെടുത്താം. ന്യുസ് ഡെസ്ക് : (www.politicaleye.news)കൊറോണ ലോകമെങ്ങും പടർന്നുപിടിച്ച് കൊണ്ടിരിക്കുകയാണ്. ഈ…

മോഹൻലാൽ നിലപാട് വ്യക്തമാക്കണം രേവതി

Advertisements കൊച്ചി: (www.politicaleye.news ) ആക്രമിക്കപ്പെട്ട നടിയെ അധിക്ഷേപിക്കുന്ന രീതിയില്‍ ഇടവേള ബാബു നടത്തിയ പരാമര്‍ശത്തില്‍ അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ നിലപാട് വ്യക്തമാക്കണമെന്ന് രേവതി. മോഹന്‍ലാല്‍ നേതൃത്വത്തിലെത്തിയപ്പോള്‍…

ശബരിമല നിബന്ധനകൾ ഇതാണ്. 250 പേർക്കാണ് ഒരു ദിവസം ദർശനം. മല കയറുമ്പോൾ ഒഴികെ മാസ്‌ക്‌ നിർബന്ധമാണ്‌. 48 മണിക്കൂറിനകം ലഭിച്ച കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും മല കയറാൻ പ്രാപ്തരാണെന്ന മെഡിക്കൽ സർട്ടിഫിക്കറ്റും വേണം

Advertisements തിരുവനന്തപുരം: (www.politicaleye.news) തുലാമാസ പൂജകൾക്കായി വെള്ളിയാഴ്‌ച തുറക്കുന്ന ശബരിമലയിൽ സുഗമദർശനം ഉറപ്പാക്കാൻ എല്ലാ ക്രമീകരണവും പൂർത്തിയാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എസ്‌പിയുടെ നേതൃത്വത്തിൽ പൊലീസിനെ…

കൂടത്തായി ജോളിക്ക് ഒരു കേസിൽ ജാമ്യം.

Advertisements കൊച്ചി : (www.politicaleye.news )ഭർതൃമാതാവിനെ കൊലപ്പെടുത്തിയ കേസിൽ കൂടത്തായി കൂട്ടക്കൊലക്കേസ് പ്രതി ജോളിക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു. പൊ​ലീ​സ്​ ക​ണ്ടെ​ത്തി​യ തെ​ളി​വു​ക​ൾ ജാ​മ്യം ന​ൽ​കാ​തി​രി​ക്കാ​ൻ കാ​ര​ണ​മ​ല്ലെ​ന്നും…

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആസ്തിയിൽ വർദ്ധന.

Advertisements ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോള്‍ സമ്പന്നൻ ആണ്. . അദ്ദേഹത്തിന്റെ ആസ്തിയില്‍ 15 മാസത്തിനിടെ 36.53ലക്ഷം രൂപയുടെ വര്‍ദ്ധനവാണ് ഉണ്ടായത്. പ്രധാനമന്ത്രിയുടെ ഓഫീസ്…

കോൺഗ്രസ്‌ പാർട്ടിയോട് മാപ്പ് ചോദിച്ചു ഖുശ്ബു.

Advertisements ന്യുസ് ഡെസ്ക്:- കോൺഗ്രസ് മാനസിക വളർച്ചയെത്താത്ത പാർട്ടിയാണെന്നും ബുദ്ധിയുള്ള സ്ത്രീകളെ പാർട്ടിക്ക് ആവശ്യമില്ലെന്നും പാർട്ടിക്കകത്ത് സത്യം പറയാനുള്ള സ്വാതന്ത്ര്യം ഇല്ലെന്നുമായിരുന്നു ഖുശ്ബു പറഞ്ഞത്. പിന്നാലെ പ്രസ്താവന…

കെ എൽ രാഹുലിന്റെയും ക്രിസ്‌ ഗെയിലിന്റെയും ബാറ്റിംഗ് കരുത്തിൽ ബാംഗ്ളൂരിനെതിരെ കിങ്‌സ് ഇലവൻ പഞ്ചാബിന് തകർപ്പൻ വിജയം

Advertisements ഷാർജ :-ഐ.പി.എല്ലില്‍ അവസാന ബോള്‍ വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് ജയം. ക്രിസ് ഗെയ്ല്‍ പഞ്ചാബിനായി…

#ഹാത്രസ് സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം വരുമോ? ഹർജി വിധി പറയാൻ മാറ്റി.

Advertisements ദില്ലി:- ഹാഫ്റസിൽ ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് സുപ്രീംകോടതിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി വിധി പറയാൻ മാറ്റി. കേസിൽ…

കൂടുതൽ സമയവും നിരത്തില്‍ ചെലവഴിക്കുന്ന ബസ് – ഓട്ടോ ഡ്രൈവര്‍മാരില്‍ അറുപതു ശതമാനത്തിനും കേള്‍വിത്തകരാര്‍ കാരണം ഇതാണ്.

Advertisements തിരുവനന്തപുരം:-നിരത്തുകളില്‍ അനാവശ്യമായി ഹോണടിച്ച് ശബ്‍ദശല്യം സൃഷ്‍ടിക്കുന്ന ഡ്രൈവ്ര‍മാര്‍ പതിവുകാഴ്‍ചയാണ്. ഇത്തരക്കാര്‍ക്ക് എതിരെ കര്‍ശന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് മോട്ടോര്‍വാഹന വകുപ്പ്. അനവാശ്യ ഹോണടി കാരണം കൂടുതൽ സമയവും…

തുലാമാസ പൂജകൾക്കായി ശബരിമല നട 16ന് തുറക്കും;തീർഥാടകർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.

Advertisements തുലാമാസ പൂജകൾക്കായി ഈ മാസം 16 ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി…

ഇനി വിലക്കുറവിന്റെ ഉത്സവകാലം. ഓഫര്‍ ലഭിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ ഇവയൊണ്. ഓഫറുകളും ആയി ആമസോണും ഫ്ലിപ്കാർട്ടും

Advertisements ഡൽഹി :- ഫ്ലിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡെയ്‌സ് വില്‍പ്പന ഒക്ടോബര്‍ 16 ന് ആരംഭിക്കും, ഈ വര്‍ഷം ഇനിയൊരിക്കല്‍ കൂടി കാണാനിടയില്ലാത്ത മികച്ച സ്മാര്‍ട്ട്‌ഫോണ്‍ ഡീലുകള്‍ക്കാണ്…

ജോസ് കെ മാണി എല്‍ഡിഎഫിനൊപ്പം; രാജ്യസഭാംഗത്വം രാജിവെക്കും. MLA മാരും രാജി വയ്ക്കണം എന്ന് പ്രതിപക്ഷം.

Advertisements തിരുവനന്തപുരം/പാലാ :കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇടത് മുന്നണിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രഖ്യാപിച്ചു. പാര്‍ട്ടിയുടെ രാഷ്ട്രീയ പ്രഖ്യാപനം ജോസ് കെ മാണി നടത്തി.…