Day: സെപ്റ്റംബർ 11, 2020

കേരളത്തില്‍ ഇന്ന് 2988 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 494, മലപ്പുറം 390, കൊല്ലം 303, എറണാകുളം 295, കോഴിക്കോട് 261, കണ്ണൂര്‍ 256, കോട്ടയം 221, ആലപ്പുഴ 200, തൃശൂര്‍ 184, പാലക്കാട് 109, കാസര്‍ഗോഡ് 102, പത്തനംതിട്ട 93, വയനാട് 52, ഇടുക്കി 28 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Advertisements ഇന്ന് 2988 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 1326 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 27,877 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 73,904 കഴിഞ്ഞ 24 മണിക്കൂറിനിടെ…


സ്വർണ്ണം :
ഗ്രാം : 4725 രൂപ
പവൻ : 37,800 രൂപ
വെള്ളി :
ഗ്രാം : 68.56 രൂപ
കിലോ : 68.560 രൂപ

എക്സ്ചേഞ്ച്‌ റേറ്റ്‌

യു എസ്‌ ഡോളർ. : 73.48
യൂറൊ : 86.95
ബ്രിട്ടീഷ്‌ പൗണ്ട്‌ : 94.27
ഓസ്ട്രേലിയൻ ഡോളർ : 53.46
സിംഗപ്പൂർ ഡോളർ. : 53.73
സൗദി റിയാൽ : 19.59
ഖത്തർ റിയാൽ : 20.18
യു എ ഇ ദിർഹം : 20.01
ഇസ്രയേൽ ഷെക്കേൽ : 21.48
കുവൈറ്റ്‌ ദിനാർ : 240.10
ഒമാനി റിയാൽ. : 191.12
ബഹറിൻ ദിനാർ : 195.47
മലേഷ്യൻ റിംഗിറ്റ്‌ : 17.68

പെട്രോൾ, ഡീസൽ വില

കോഴിക്കോട്‌ : 82.68 – 77.55
എറണാകുളം : 82.53 – 77.38
തിരുവനന്തപുരം : 84.05 – 78.81
കോട്ടയം : 82.27 – 77.14
മലപ്പുറം : 82.75 -77.61
തൃശൂർ : 82.73 – 77.57
കണ്ണൂർ : 82.57- 77.45

Advertisements

#covid19, സ്‌പ്രേ ചെയ്യുന്ന വാക്‌സിനുമായി ചൈന.

Advertisements കൊവിഡ് വൈറസിനെതിരെ മൂക്കിൽ സ്‌പ്രേ ചെയ്യുന്ന വാക്‌സിനുമായി ചൈന. വാക്‌സിൻ പരീക്ഷണത്തിന് ചൈനയ്ക്ക് അനുമതി ലഭിച്ചു. നവംബറോടെ ആദ്യഘട്ട ക്ലിനിക്കൽ പരീക്ഷണം തുടങ്ങും. സിയാമെൻ സർവകലാശാല,…

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നീട്ടിവെച്ചേക്കും. തീരുമാനം ഇന്ന്.

Advertisements തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നീട്ടിയേക്കും. എല്ലാ രാഷ്ട്രീയ കക്ഷികളും സമ്മതിച്ചാല്‍ തിരഞ്ഞെടുപ്പ് നീട്ടിവെച്ചേക്കും. ഇക്കാര്യത്തില്‍ ഇന്ന് നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനം…

റഫാൽ യുദ്ധവിമാനങ്ങൾ വ്യോമസേനയുടെ ഭാഗമായി.

Advertisements ന്യൂഡൽഹി: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ റഫാൽ യുദ്ധവിമാനങ്ങൾ ഇന്ന് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി. ആദ്യ ബാച്ചിലെ അഞ്ച് വിമാനങ്ങളാണ് ഇന്ന് ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായത്.…

മാധ്യമ വിചാരണ അവസാനിപ്പിക്കണം : സമാന്തര കോടതിയാകരുതെന്നും അർണബിനോട് ഡല്‍ഹി ഹൈക്കോടതി.

Advertisements ന്യൂഡല്‍ഹി : സുനന്ദാ പുഷ്‌കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് അര്‍ണബ് ഗോസ്വാമി റിപ്പബ്ലിക് ചാനല്‍ വഴി നടത്തുന്ന അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. അര്‍ണബ് ഗോസ്വാമിക്കെതിരെ…

ദേശീയ മെഡിക്കൽ പ്രവേശനപരീക്ഷയായ ‘നീറ്റ്’ ഞായറാഴ്ച.
ഒരുങ്ങാം, നീറ്റിന്; പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ ഇത്രയും കാര്യങ്ങൾ അറിഞ്ഞിരിക്കണം.

Advertisements മുൻവർഷങ്ങളിൽ പാലിച്ചിരുന്ന കർശന നിയന്ത്രണങ്ങൾക്കു പുറമേ ഇക്കുറി കോവിഡ് മുൻകരുതലുകൾ കൂടിയുണ്ട്. പരീക്ഷാ ദിവസം വിദ്യാർഥികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം. പരീക്ഷ ഇങ്ങനെ സമയം: ഉച്ചയ്ക്ക്…

ദിവസവും ഗോമൂത്രം കുടിക്കാറുണ്ട് എന്ന് വെളിപ്പെടുത്തലും ആയി ബോളിവുഡ് നടൻ അക്ഷയകുമാർ

Advertisements മുംബൈ : താന്‍ ദിവസവും ആരോഗ്യപരമായ കാരണങ്ങള്‍ക്ക് വേണ്ടി ഗോമൂത്രം കുടിക്കാറുണ്ടെന്ന് ഒരു ഇന്‍സ്റ്റഗ്രാം ലൈവിനിടയില്‍ വെളിപ്പെടുത്തി സൂപ്പര്‍താരം അക്ഷയ് കുമാര്‍. മാന്‍ വേഴ്‌സസ് വൈല്‍ഡ്…