Advertisements


സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാൻ ഒരുങ്ങി കേരളത്തിലെ മൂന്ന് കോൺഗ്രസ് എംപിമാർ കൂടി. കെ സുധാകരൻ, കെ മുരളീധരൻ, അടൂർ പ്രകാശ് എന്നിവരാണ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങാൻ ഒരുങ്ങുന്നത് എന്ന രീതിയിൽ വ്യാജവാർത്ത പ്രചരിപ്പിക്കപ്പെടുന്നതായി പരാതി.ഇവർ മൂന്ന് പേരും കേന്ദ്രനേതൃതെ സമീപിച്ചു എന്ന രീതിയിലാണ് വ്യാജവാർത്ത വന്നിരിക്കുന്നത്.മൂവരുമായി ഫോണിൽ ബന്ധപ്പെട്ടപ്പോൾ മൂവരും വ്യാജവാർത്തയെ എതിർത്തു.അൽപായുസ് മാത്രമുള്ള വ്യാജവാർത്ത എന്നാണ് കെ സുധാകരൻ വ്യെക്തമാക്കിയത്.
നിലവിലെ പ്രശ്നങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാനും സർക്കാരിന് എതിരെയുള്ള പ്രക്ഷോഭത്തിൽ മുഴുകിയ UDF ക്യാമ്പിനെ ആശയക്കുഴപ്പത്തിലാകാനും ഉള്ള നടപടിയായാണ് പാർട്ടി ഇതിനെ വിലയിരുത്തുന്നത്…

By Inews

Leave a Reply