ഇന്ത്യയില്‍ സാമ്പത്തിക തകര്‍ച്ച രൂക്ഷമാകും; ജി.ഡി.പി നിരക്ക് ഇടിഞ്ഞത് കടുത്ത അപകടത്തിലേക്കെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍…
Advertisements ന്യൂഡല്‍ഹി: രാജ്യത്തിന്റെ ജി.ഡി.പി വളര്‍ച്ച നിരക്ക് കുത്തനെ ഇടിഞ്ഞത് ആശങ്കയുണ്ടാക്കുന്നുയെന്ന് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്. കൊവിഡ് മഹാമാരി ഇന്ത്യന്‍ വിപണിയെ അതിഭീകരമായിട്ടാണ് ബാധിച്ചതെന്നും…