Coronavirus

ByInews

സെപ് 4, 2020
Advertisements

കാെവിഡ്: കണ്ണൂർ ജില്ലയിലെ 50 വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണിൽ.

06-09-2020
കണ്ണൂർ:ജില്ലയില്‍ പുതുതായി കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 50 തദ്ദേശ സ്ഥാപന വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണുകളായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് പ്രഖ്യാപിച്ചു.

ഇവയില്‍ സമ്പര്‍ക്കം വഴി രോഗബാധയുണ്ടായ ആലക്കോട് 7, അഞ്ചരക്കണ്ടി 13, ആറളം 14,16, ചപ്പാരപ്പടവ് 2, ചെമ്പിലോട് 4,6,7,8,17, ചിറ്റാരിപറമ്പ 3,15, ധര്‍മ്മടം 7, കടമ്പൂര്‍ 5, കതിരൂര്‍ 3,9, കണ്ണപുരം 10, കണ്ണൂര്‍ കോര്‍പ്പറേഷന്‍ 47,49,52, കീഴല്ലൂര്‍ 5,6, കൂത്തുപറമ്പ നഗരസഭ 3,23,27 മാങ്ങാട്ടിടം 16, മട്ടന്നൂര്‍ നഗരസഭ 14, മുഴപ്പിലങ്ങാട് 3, പന്ന്യന്നൂര്‍ 5, പയ്യന്നൂര്‍ നഗരസഭ 42, പടിയൂര്‍ കല്ല്യാട് 6, പെരളശ്ശേരി 6,13, പിണറായി 5, ശ്രീകണ്ഠാപുരം നഗരസഭ 14, തലശ്ശേരി നഗരസഭ 19,37, തില്ലങ്കേരി 8,10,12,13, വളപട്ടണം 3, വേങ്ങാട് 3,5,13 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും.

By Inews

Leave a Reply