തൃശൂർ അരിമ്പൂരിൽ ആത്മഹത്യക്ക് ശ്രമിച്ച പതിനഞ്ചുകാരി മരിച്ചു. കുന്നത്തങ്ങാടി കുണ്ടിലക്കടവിലുള്ള ചിറയത്ത് സുഗതന്റെ മകൾ അനുപമ (15)യാണ് മരിച്ചത്. പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് അനുപമ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഒളരിയിലെ സ്വകാര്യ ആസ്പത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ആത്മഹത്യക്ക് ശ്രമിച്ച പതിനഞ്ചുകാരി മരിച്ചു:

You must log in to post a comment.