കോവിഡ് പ്രോട്ടോകോൾ ലംഘനം;ജോജുവിന് എതിരെ കേസെടുത്തു,



ന്യൂസ് ഡെസ്ക് :-മാസ്‌ക് വെക്കാതെ പൊതുസ്ഥലത്ത് ഇറങ്ങി കൊവിഡ് മാനദണ്ഡം ലംഘിച്ചതിന്റെ പേരിൽ സിനിമാ നടൻ ജോജു ജോർജിനെതിരെ മരട് പോലീസ് കേസെടുത്തു.

നവംബർ ഒന്നിന് ഇന്ധന വില വർധനവിനെതിരെ വൈറ്റിലയിൽ സംഘടിപ്പിച്ച വഴി തടയൽ സമരത്തിനിടെ ജോജു പ്രതിഷേധിച്ചിരുന്നു. ഈ സമയത്ത് ജോജു മാസ്‌ക് വെച്ചില്ലെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസാണ് പരാതി നൽകിയത്.

Leave a Reply