കണ്ണൂർ :-മോന്‍സനെതിരെ വ്യാജചികില്‍സയ്ക്കും മാനനഷ്ടത്തിനും കേസ് നല്‍കുമെന്ന് കെപിസിസി അധ്യക്ഷൻ കെ.സുധാകരന്‍. പേര് വലിച്ചിഴച്ചതിന് അനൂപിനെതിരെ മാനനഷ്ടത്തിന് കേസ് നല്‍കും. ത്വക്ക് ചികിത്സയ്ക്ക് മോൻസനെ സമീപിച്ചെന്ന് സുധാകരൻ സമ്മതിച്ചിരുന്നു. അഭിഭാഷകരുമായി സുധാകരൻ കൂടിക്കാഴ്ച നടത്തി.

Leave a Reply