വെബ് ഡസ്ക് :-മോഡി സർക്കാർ സമ്പൂർണ പരാജയം;രൂക്ഷ പ്രതികരണവുമായിആർ സ് സ് ത്വത്തചിന്തകനും ബിജെപി നേതാവുമായ സുബ്രമണ്യൻ സ്വാമി;
പ്രധാന മന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ ഉള്ള ബിജെപി ഗവണ്മെന്റ് സർവ്വ മേഖലയിലും പരാജയം ആണെന്ന് അദ്ദേഹം തുറന്നടിച്ചു;
അൽപ്പം മുൻപ് അദ്ദേഹം എഴുതിയ ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്, ഇതിനിടയിൽ അദ്ദേഹം ഡൽഹിയിൽ വച്ചു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും ആയി കൂടി കാഴ്ച നടത്തിയത് ഏറെ അഭ്യൂഹങ്ങൾക്ക് വഴി വച്ചിരുന്നു,“അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിന്റെ പൂർണ്ണ രൂപം”
മോദി സർക്കാരിന്റെ റിപ്പോർട്ട് കാർഡ്:
1, സാമ്പത്തികം— പരാജയം
2, അതിർത്തി സുരക്ഷ – പരാജയം
വിദേശനയം, –അഫ്ഗാനിസ്ഥാൻ ഫിയാസ്കോ
3, ദേശീയ സുരക്ഷ, —പെഗാസസ് NSO,
4, ആഭ്യന്തര സുരക്ഷ—കശ്മീർ
ഇതിനെല്ലാം ആരാണ് ഉത്തരവാദി?–സുബ്രഹ്മണ്യൻ സ്വാമി ചോദിച്ചു

Leave a Reply