Skip to content

politicaleye.news

"Connecting you to the world's events"

Nurses insulted at Ananthapuri Hindu Conference, widespread protest against Qatar Malayalam Mission Coordinator Durgadas;
Kerala.Post
അനന്തപുരി ഹിന്ദു സമ്മേളനത്തില്‍ പങ്കെടുത്ത് നഴ്‌സുമാരെ അവഹേളിച്ചു, ഖത്തര്‍ മലയാളം മിഷന്‍ കോര്‍ഡിനേറ്റര്‍ ദുര്‍ഗാദാസിനെതിരേ വ്യാപക പ്രതിഷേധം;
04/05/2022
കേരള സംസ്ഥാന ഫിഫ്റ്റിഫിഫ്റ്റി FF-24 ഭാഗ്യകുറി ഫലം 13-11-2022; #todayKeralaLotterresultFiftyFifty, #keralaStateLotteryResult,
Kerala.Post
കേരള സംസ്ഥാന ഫിഫ്റ്റിഫിഫ്റ്റി FF-24 ഭാഗ്യകുറി ഫലം 13-11-2022;
13/11/2022
Kerala.Post
ബിബിസിക്കെതിരെ കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ ആൻ്റണി;
24/01/2023
15-year-old girl gives birth in Kollam; Police registered a case and started investigation
Kerala.Post
കേസ് ഒത്തുതീർക്കണമെന്നാവശ്യപ്പെട്ട് ഭീഷണി, യുപിയിൽ കൂട്ട ബലാത്സംഗത്തിന് ഇരയായ പതിനഞ്ചുകാരി ജീവനൊടുക്കി;
26/08/2022
Kerala.Post
തൃശൂരില്‍ സ്വന്തം ബസിനടിയിൽപ്പെട്ട് ഉടമയ്ക്ക് ദാരുണാന്ത്യം;
09/08/2022
Kerala.Post
കേന്ദ്ര ബജറ്റ് അല്പസമയത്തിനകം,പ്രതീക്ഷയോടെ വിവിധ മേഖലകൾ;
01/02/2022
Kerala.Post
ബസ് ചാർജ്ജ് വർധനയിൽ വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്തും,ഗതാഗത മന്ത്രി ആന്റണി രാജു;
22/11/2021
inews
കെ.കെ രമ സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ സാങ്കേതിക പ്രശ്‌നം; കൈരളി ടി.വി വിവേചനം അവസാനിപ്പിക്കണമെന്ന് സോഷ്യല് മീഡിയ.
24/05/2021
ഇനി തെരെഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ ഇല്ല, Not contesting, K Muralidharan; #Kmuralidharan #Ksudhakaran, #Congres, #CPIM, #BJP,
Kerala.Post
മത്സരിക്കാനില്ല,കെ മുരളീധരൻ;
14/03/2023

പിണറായിക്ക് തുടർഭരണം നൽകിയ ഭക്ഷ്യ കിറ്റ് ഇനി ഇല്ല ;ഭക്ഷ്യ മന്ത്രി ജി ആർ അനിൽ;

Posted on 19/11/202119/11/2021 By said chettukudy No Comments on പിണറായിക്ക് തുടർഭരണം നൽകിയ ഭക്ഷ്യ കിറ്റ് ഇനി ഇല്ല ;ഭക്ഷ്യ മന്ത്രി ജി ആർ അനിൽ;
Kerala.Post

വെബ് ഡസ്ക് :-റേഷൻ കട വഴിയുള്ള കിറ്റ് ഇനി ഉണ്ടാകില്ലെന്ന് ഭക്ഷ്യമന്ത്രി ജി ആ‌ർ അനിൽ. കൊവിഡ് കാലത്തെ സ്തംഭനാവസ്ഥ പരിഗണിച്ചാണ് കിറ്റ് നൽകിയതെന്നും, കിറ്റ് വീണ്ടും തുടങ്ങില്ല. ആളുകൾക്ക് ജോലി പോലും ഇല്ലാതിരുന്ന കാലത്താണ് കിറ്റ് നൽകിയത്. ഇപ്പോൾ തൊഴിൽ ചെയ്യാൻ പറ്റുന്ന സാഹചര്യമുണ്ട്. വരും മാസങ്ങളിൽ കിറ്റ് കൊടുക്കുന്ന കാര്യം സ‌ർക്കാരിന്റെ പരി​ഗണനയിലോ ആലോചനയിലോ ഇല്ല എന്നും മന്ത്രി വ്യക്തമാക്കി



വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടുന്നുണ്ടെന്നാണ് മന്ത്രിയുടെ വിശദീകരണം. പൊതു മാ‌ർക്കറ്റിൽ നന്നായി ഇടപെടുന്ന നിലപാടാണ് കേരളത്തിൽ ഇടത് സ‌ർക്കാ‌ർ സ്വീകരിച്ചിട്ടുള്ളത്. സപ്ലൈക്കോ വഴിയും കൺസ്യൂമ‌‌ർഫെഡും ന്യായ വിലയ്ക്ക് സാധനങ്ങൾ ലഭ്യമാക്കുന്നുണ്ട്. കഴിഞ്ഞ ആറ് വ‌ർ‌ഷമായി പതിമൂന്ന് നിത്യോപയോ​ഗ സാധനങ്ങൾ സപ്ലൈക്കോയിൽ വില വ‌ർധിച്ചിട്ടില്ലെന്നും ഭക്ഷ്യമന്ത്രി വ്യക്തമാക്കി.

Share this:

  • Share
  • Print
  • Share on Tumblr
  • Pocket

Related

Tags: #CPIM #Flash_News_Kerala സൗജന്യ ഭക്ഷ്യ കിറ്റ് കേരള സർക്കാർ Pinarai vijayan bakshykitt

Post navigation

❮ Previous Post: തളരാതെ പൊരുതിയ കർഷകർക്ക് അഭിവാദ്യങ്ങൾ : മുഖ്യമന്ത്രി പിണറായി വിജയൻ,
Next Post: എയർഏഷ്യ ഇന്ത്യയെ എയർ ഇന്ത്യ എക്സ്പ്രസില്‍ ലയിപ്പിക്കാന്‍ ടാറ്റ; ❯

You may also like

ജസ്‌നയുടെ തിരോധനത്തിൽ നിർണ്ണായകമയേക്കാവുന്ന മൊഴി സിബിഐ ക്ക് നൽകി യുവാവ്;
Kerala.Post
ജസ്‌നയുടെ തിരോധനത്തിൽ നിർണ്ണായകമയേക്കാവുന്ന മൊഴി സിബിഐ ക്ക് നൽകി യുവാവ്;
20/02/2023
Kerala.Post
നടിയെ ആക്രമിച്ച കേസിൽ കുറ്റാരോപിതനായ നടൻ ദിലീപ്_ന് ഇന്ന് നിർണായക ദിനം,
22/01/2022
This election has shown that neither international diplomat, secularist writer nor energetic politician means anything to Congressmen, MA Baby;
Kerala.Post
അന്താരാഷ്ട്ര നയതന്ത്രജ്ഞനോ മതേതരവാദിയായ എഴുത്തുകാരനോ ഊർജസ്വലനായ രാഷ്ട്രീയപ്രവർത്തകനോ ഇതൊന്നും കോൺഗ്രസുകാരെ സംബന്ധിച്ച് അർത്ഥമുള്ള കാര്യങ്ങളല്ല എന്ന് ഈ തെരഞ്ഞെടുപ്പ് തെളിയിച്ചു, എം എ ബേബി;
19/10/2022
Bad reference to CM; A case has been registered against K Sudhakaran.
Kerala.Post
കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ഭാര്യവീടിന് നേരെ കല്ലേറ്;
14/06/2022
In Kerala, two women were brutally beheaded and sacrificed, the couple and the agent were arrested; #NarabaliInKerala,
Kerala.Post
കേരളത്തിലും നരബലി’! രണ്ട് സ്ത്രീകളുടെ തലയറുത്തു, കഷണങ്ങളാക്കി ബലി നൽകി, ദമ്പതികളും ഏജന്റും അറസ്റ്റിൽ;
11/10/2022
അയൽവാസിയുടെ ക്രൂരഅക്രമണത്തിന് ഇരയായ കുട്ടി മരിച്ചു; A child who was brutally attacked by a neighbor died; #BreakingNews, #wayanad,
Kerala.Post
അയൽവാസിയുടെ ക്രൂര അക്രമണത്തിന് ഇരയായ കുട്ടി മരിച്ചു;
19/11/2022
15-year-old girl gives birth in Kollam; Police registered a case and started investigation
Kerala.Post
കണ്ണൂര്‍ സി.പി.എം ലോക്കൽസെക്രട്ടറിക്കെതിരെ പീഡന പരാതി, വിഷയം ചർച്ച ചെയ്യാൻ ഇന്ന് അടിയന്തര ഏരിയ കമ്മിറ്റി യോഗം;
27/04/2022
Kerala.Post
ടിപ്പർ ലോറി ഡ്രൈവർ വൈദ്യുതാഘാതമേറ്റ് മരിച്ചു, കാരിയർ ഉയർത്തുന്നതിനിടെ വൈദ്യുതി ലൈനിൽ തട്ടി അപകടം;
04/08/2022
Kozhikode Corporation closes four shops after complaining of selling dead broilers;
Kerala.Post
ചത്ത ഇറച്ചിക്കോഴികളെ വിൽക്കുന്നു എന്നു പരാതി,നാലു കടകൾ പൂട്ടിച്ച് കോഴിക്കോട് കോർപ്പറേഷൻ;
11/11/2022

You must log in to post a comment.

⭐⭐⭐⭐⭐

Rating: 5 out of 5.

Copyright © 2023 politicaleye.news.

Theme: Oceanly News by ScriptsTown

Go to mobile version