വെബ് ഡസ്ക് :-കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി കെ സുധാകരൻ. കേന്ദ്രത്തിൽ ബി ജെ പി നടത്തുന്ന കൊള്ള തടയാൻ കേന്ദ്രത്തിലെ കോൺഗ്രസ്സ് നേതൃത്വത്തിന് കഴിയുന്നില്ലെന്നും കെ സുധാകരൻ.
കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നടന്ന യൂത്ത് കോൺഗ്രസ്സ് യോഗത്തിലാണ് കോൺഗ്രസ്സിൻ്റെ കേന്ദ്ര നേതൃത്വത്തിനെതിരെ സുധാകരൻ പ്രതികരിച്ചത്.
കേന്ദ്ര നേതൃത്വത്തിന് ദൗർബല്യം വന്നതായും, കാലപ്പഴക്കം കൊണ്ട് ദൗർബല്യം വന്നതാകാമെന്നും സുധാകരൻ്റെ പരിഹാസം .സോണിയാ ഗാന്ധിയും കെ സി വേണുഗോപാലും ഉൾപ്പെടുന്ന നേതൃത്വത്തിനെതിരെയാണ് സുധാകരൻ പ്രതികരിച്ചത്.
You must log in to post a comment.