കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്​ നാളെ അവധി;

ആലപ്പുഴ: കനത്ത മഴ തുടരുന്ന കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്​ നാളെ അവധി പ്രഖ്യാപിച്ചു.



പ്രൊഫണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന്​ അതാത്​ ജില്ലകളിലെ കലക്​ടര്‍മാര്‍ അറിയിച്ചു​.

ആലപ്പുഴയില്‍ പല ഭാഗത്തും വെള്ളക്കെട്ടും ദുരിതവും തുടരുകയാണ്​. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ സുരക്ഷാ മുന്‍കരുതല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്​. യെല്ലോ അലര്‍ട്ട്​ പ്രഖ്യാപിച്ച സാഹചര്യത്തിലാണ്​ പൊലീസിന്‍റെ നടപടി.




“Support our cause and be the reason for someone’s smile today.”

Your financial support is essetial our journey ahead;#Donation, #charity, #contribute, #help,
Your financial support is essetial our journey ahead;#Donation, #charity, #contribute, #help,
Chat on WhatsApp
AI Search Engine Crypto Rates

Crypto Rates:

Horizontal Slide Show with Social Media Icons
Slide 1
Slide 1 Caption
Slide 2
Slide 2 Caption