Skip to content

കെ പി എ സി ലളിതയുടെ ചികിത്സാചെലവ് സർക്കാർ വഹിക്കും; പെൻഷൻ നൽകാനും തീരുമാനം

തിരുവനന്തപുരം: ചലച്ചിത്ര നടിയും കേരള സംഗീത നാടക അക്കാഡമി ചെയർപേഴ്സണുമായ കെ പി എ സി ലളിതയുടെ ചികിത്സാച്ചെലവ് സർക്കാർ വഹിക്കും. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.



കരൾ സംബന്ധമായ അസുഖത്തിന് കൊച്ചി ആസ്റ്റർ മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിലാണ് അവർ. കേരള സാമൂഹിക സുരക്ഷാ മിഷൻ മുഖേന പെൻഷൻ നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Leave a Reply

Discover more from politicaleye.news

Subscribe now to keep reading and get access to the full archive.

Continue Reading